ഞാൻ : വിളിക്കാം പക്ഷെ
സിതാര : ഒന്നു വിളി പട്ടി
ഞാൻ ജോ യ്ക്ക് കാൾ കൊടുത്തു
ജോ : hello മോളെ
ഞാൻ : ജോ അത് ഒരു കാര്യം ഉണ്ട്
ജോ : എന്ത് പറ്റി.. പറ
ഞാൻ : പേടിക്കാൻ ഒന്നുമല്ല.. എങ്ങനാ പറയുക
ജോ : ഒന്നു പറ എന്റെ വിനു കുട്ടി
ഞാൻ : നമ്മുടെ കാര്യം ഞാൻ സിതാരയോട് പറഞ്ഞു.. എന്നെ വഴക്ക് പറയരുത്
പെട്ടെന്ന് ഫോൺ കട്ട് ചെയ്തു
സിതാര : നി എന്തിനാടി മൈരേ എനിക്ക് അറിയാം എന്ന് പറഞ്ഞത്..
ഞാൻ : ആ അറീല്ല എന്ത് അപ്പോൾ അങ്ങനെ വന്നു..
സിതാര : ഈ പടു വാഴേ കൊണ്ട് ഞാൻ എന്തോ വേണം എന്റെ ദൈവമേ…. ഇരുന്ന് തൊലിക്കാതെ വിളിക്ക് അങ്ങോട്ട്
പിന്നെയും ജോയ്ക്ക് കാൾ കൊടുത്തു
ജോ : എന്താ കട്ട് ചെയ്തേ
ഞാൻ : സോറി..
ജോ : എന്നിട്ട് സിതാര ചേച്ചി എന്ത് പറഞ്ഞു
ഞാൻ : അവൾക്കും ഒരാളെ ഇഷ്ടം ആണ്… ചതിക്കില്ല എന്നുണ്ടെങ്കിൽ സ്നേഹിച്ചോ എന്ന് പറഞ്ഞു
ജോ : അപ്പോൾ യാൾ എന്ത് പറഞ്ഞു
ഞാൻ : എനിക്ക് വിശ്വാസം ആണ് എന്ന്
ജോ : ഇപ്പോൾ യാൾ എവടെ?
ഞാൻ : സിതാരെടെ വീട്ടിൽ
ജോ : ചേച്ചിക്ക് കൊടുത്തേ
ഞാൻ ഫോൺ സിതാരയ്ക്ക് കൊടുത്തു..
സിതാര : hello സാറേ
ഞാൻ : ചേച്ചി.. എനിക്ക് ചതിക്കാണും പറ്റിക്കാണും ഒന്നുമല്ല.. എനിക്ക് അവളോട് സ്നേഹം തോന്നി അത് ഞാൻ പറഞ്ഞു അല്ലാതെ വേറെ ഒന്നുമില്ല..
സിതാര : അത് അവളും പറഞ്ഞു.. നിങ്ങളുടെ കാര്യമൊക്കെ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്കും മനസ്സിലായി സർ ഒരു പാവം ആണ് എന്ന്..