ജോ : എങ്കിൽ പറ
ഞാൻ : എന്റെ ഈ ചുന്ദരി കുട്ടിയെ എനിക്ക് othiri ഒത്തിരി ഒത്തിരി ഇഷ്ടം ആണേ…
ജോ : ഇത്രേ ഉള്ളോ
ഞാൻ : പിന്നെ.. ഇത്രേ ഉള്ളു ഓടടാ
ജോ : ഹാ ഹാ..
ഞാൻ,: മോന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി
ജോ : എങ്കിൽ താ
ഞാൻ ജോ യുടെ കണ്ണുകളിലും കവിളിലും ഉമ്മ കൊടുത്തു. ജോ തിരിച്ചു എന്റെ നെറ്റിയിലും ഉമ്മ തന്നു.. ഒന്നുകൂടി കെട്ടി പിടിച്ചു ഇറങ്ങി….
എനിക്ക് ഓർമ ആയതിനു ശേഷം ആദ്യമായി ആണ് എന്റെ നെറ്റിയിൽ ഒരാൾ ഉമ്മ വെക്കുന്നത്.. എന്റെ ചേട്ടൻ അല്ലാതെ ഒരു അന്യപുരുഷൻ എന്നെ ഉമ്മ വെക്കുന്നതും ആദ്യായിട്ടാൻ.. പക്ഷെ ജിയുടെ ആ ഉമ്മ എന്നിൽ എന്തോ വല്ലാത്ത ഒരു വികാരം ഉണർത്തി.. ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം സുഖമുള്ള ഫീൽ..
സെക്സിനോട് ഒരു താല്പര്യം ഇല്ലാതിരുന്ന എനിക്കിപ്പോൾ എന്തൊക്കെയോ പോലെ.. ഇനിയും ജോയെ ഉമ്മ വെയ്യ്ക്കണം കെട്ടി പിടിക്കണം എന്നൊക്കെ ഉള്ള മോഹങ്ങൾ… അങ്ങനെ ഇരിക്കെ ഒരു ദിവസം ജോ വന്നു ഞാൻ അവനെ ഉമ്മ വെച്ചു പതിവുപോലെ കവിളിൽ..
ജോ. : ഇങ്ങനെ ആണോ സ്നേഹത്തോടെ ഉള്ള ഉമ്മ
ഞാൻ : അതെ
ജോ : വേറെ ഉമ്മ ഒന്നും അറീല്ലേ
ഞാൻ : ഇല്ല
അവൻ ചിരിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു. അവന്റെ ഒരു കൈ എന്റെ കവിളിൽ പിടിച്ചു അവൻ എന്റെ ചുണ്ടുകളിൽ ഉമ്മ വെച്ചു.. വളരെ പതിയെ ഒരുമ്മ… എന്റെ ശ്വാസഗതി വളരെ വേഗത്തിൽ ആയത് ഞാൻ അറിഞ്ഞു.. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ചുണ്ടിൽ ഉമ്മ വെയ്ക്മയുന്നത് അതും ഞാൻ പ്രണയിക്കുന്ന ഒരാളിൽ നിന്നും.. ഞാൻ ഒന്നു ok ആവുന്ന വരെ ജോ എന്റെ കവിളിൽ പിടിച്ചു കൊണ്ട് തന്നെ നിന്നു പിന്നെയും എന്റെ ചുണ്ടുകളിലേക്ക് അടുത്തു.. ഞാനും അറിയാതെ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവന്റെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ ക്കണ്ട് ഏറ്റു വാങ്ങി.. അവൻ പതിയെ എന്റെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു…..