ജോ : ഞാൻ എങ്കിൽ ഇവിടുന്നു ആ വീട്ടിൽ ചാടാം.. അവിടുന്ന് അങ്ങോട്ട് ഇറങ്ങിയാൽ ആർക്കേലും കാണാൻ പറ്റുമോ
ഞാൻ : ഇല്ല ഫുൾ കായൽ അല്ലെ
ജോ :ok
അങ്ങനെ ജോ അപ്പുറത്തെ വീട്ടിൽ ചാടി അവിടുന്നു എന്റെ വീട്ടിലേക്ക് വന്നു.. ഫ്രോന്റിലെ ഡോർ വഴി കേറാൻ പറ്റില്ല റോഡിന്റെ അപ്പുറം ഉള്ളവർക്ക് കാണാം സൊ പുറകുവശം വഴി ജോയെ അകത്തു കയറ്റി..
അവിടെ അടുക്കളയിൽ തന്നെ നിന്നു കുറച്ചു നേരം നോക്കി നിന്നു.. എനിക്കൊന്നും പറയാൻ പറ്റുന്നില്ല എന്റെ നെഞ്ച് കിടന്ന് ഓടിക്കുക ആണ്.. ജിയുടെ അവസ്ഥയും ഇത് തന്നെ..
ജോ : ഡോ.. ഒന്നും പറയുന്നില്ലേ
ഞാൻ : എനിക്കെന്തോ പേടി ആകുന്നു
ജോ : ഇത് വഴി ആരും കാണില്ല പേടിക്കണ്ട
ഞാൻ : യാൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ.. ഇത്ര റിസ്ക് ഒക്കെ എടുത്തു വരാൻ
ജോ : അതേടോ..
ഞാൻ : ഇത് ജിയുടെ ഈ പ്രായത്തിന്റെ ആണോ അതോ ശെരിക്കും എന്നോട് ഇഷ്ടം ഉണ്ടോ
ജോ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു സത്യം ചെയ്ത്..
ജോ : ഞാൻ ഒരിക്കലും യാളെ വിഷമിപ്പിക്കത്തില്ല.. ഞാൻ ആത്മാർത്ഥമായി ആണ് യാലെ സ്നേഹിക്കുന്നത്..
ആ കൊച്ചിന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത ഞാൻ കണ്ടു.. ആ പറഞ്ഞ വാക്കുകളുടെ സത്യ സന്ധതയും എനിക്കും മനസ്സിലായി.. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു.. ഞാൻ പതിയെ എന്റെ വലതു കൈ കൊണ്ട് ജിയുടെ രണ്ടു മിഴികളിലും തലോടി.. കുറച്ചു സംസാരിച്ച ശേഷം യാത്ര പറഞ്ഞു ഇറങ്ങി.. കുറച്ചു നാൾ ഇങ്ങനെ തന്നെ തുടർന്നു… ഒരിക്കൽ ജോ വന്നു ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ഞാൻ യാളെ ഒന്നു കെട്ടി പിടിച്ചോട്ടെ എന്ന്..