ശെരിക്കും ഞാൻ സന്തോഷവധി ആണോ?… എന്റെ ചേട്ടൻ എനിക്ക് വേണ്ടുന്നതൊക്കെ ചെയ്തു തരുന്നു എന്നല്ലാതെ എന്നെ പുള്ളിക്കാരൻ ഒന്നു ചുംബിച്ചിട്ട് പോലുമില്ല.. Tv യിൽ പാട്ട് സീനിലൊക്കെ ചുംബന രംഗങ്ങൾ കാണുമ്പോൾ അതിന്റെ ആ ഒരു ഫീൽ എങ്ങനെ ആകും എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്…. എനിക്ക് സെക്സിനോട് താല്പര്യമില്ല പക്ഷെ അത് എന്റെ ഭർത്താവ് ചെയ്യുന്നത് പോലെ അല്ലെ.. എന്നെ ഒന്നു സ്നേഹിക്കാൻ തൊടാണോ വരാതെ sex മാത്രം ചെയ്യുന്നുണ്ടല്ലേ എനിക്ക് അത് താല്പര്യം ഇല്ലാത്തത്….. ഇങ്ങനെ കുറെ കുറെ കാര്യങ്ങൾ എന്റെ തലയിലേക്ക് ചൂളം വിളിച്ചെത്തി….
ഞാൻ എന്തൊക്കെ ആണ് ചിന്തിച്ചു കൂട്ടുന്നത്… ഞാൻ ഒരു ഭാര്യ ആണ്.. ഇങ്ങനെ ഒന്നും ചിന്തിച്ചൂട… അങ്ങനെ ഞാൻ എന്റെ മനസ്സിലേക്ക് ദുഷ്ചിന്തകൾ വരാതിരിക്കാൻ ശ്രെമിച്ചു പക്ഷെയും പിന്നെയും അവളുടെ ആ വാക്കുകൾ അത് എവിടെയോ കൊണ്ട് ഇരിക്കുന്ന പോലെ….
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി.. അടുത്ത വെള്ളിയാഴ്ച ആയി ആ കൊച്ചു വന്നു പഴയതുപോലെ തന്നെ എല്ലാം നടന്നു പോയി… ആ കൊച്ചു ഓരോ തവണ വന്നിട്ട് പോകുമ്പോളും എനിക്കിനിയും അതിനെ കാണണം അതിന്റെ സൗണ്ട് കേൾക്കണം എന്നൊക്കെ ഉള്ള മോഹങ്ങൾ കൂടി വരികയാണ്. അതെന്താ എന്നെനിക്കറിയില്ല. പക്ഷെ വേറൊരു രീതിയിൽ ഉള്ള സ്നേഹം ആയിട്ട് എനിക്ക് തോന്നിയിട്ട് ഇല്ല…
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ അമ്മ മരിച്ചു ഒരു വെള്ളിയാഴ്ച ആയിരുന്നു.. അന്ന് ഞാൻ രാവിലെ തന്നെ മരണവീട്ടിലേക്ക് പോയതിനാൽ എനിക്ക് ക്യാഷ് കൊടുക്കാൻ പറ്റി ഇരുന്നില്ല. ഞാൻ സിതാര വിളിച്ചു പറഞ്ഞിരുന്നു ഞാൻ പിന്നെ ഇട്ടു തന്നേക്കാം സർ വരുമ്പോൾ വിളിച്ചാൽ മതി എന്ന്… അങ്ങനെ സർ വന്നു ഇവൾ എന്നെ വിളിച്ചു എനിക്ക് എടുക്കാൻ പറ്റി ഇല്ല.. കുറച്ചു കഴിഞ്ഞു ആ കൊച്ചു എന്നെ വിളിച്ചു