ഓളങ്ങളിൽ അലതല്ലി [William Dickens]

Posted by

 

ഞാൻ : നമുക്ക് നോക്കാം..

 

സിതാര : ഒന്നെങ്കിൽ പുള്ളിക്ക് vere ആരോടേലും ഒരു അഫ്ഫയർ കാണും ഇല്ലെങ്കിൽ വല്ല ഗേ ആയിരിക്കും

 

ഞാൻ : ശേ പോടീ വേണ്ടാതെ പറയാതെ

 

സിതാര : ഓ യാൾക്കാഗ് കൊണ്ട് പോയോ… പിന്നെ ആ സർ ആരാന്നാര്യാമോ?

 

ഞാൻ : ആരാ?

 

സിതാര : ഫേസ്ബുക്കിൽ പ്രൊഫൈൽ ഫുൾ നോക്കി.. ഫോട്ടോസും ഫ്രണ്ട്സും എല്ലാം… നമ്മുടെ ജോ ആൻഡ് ജോ ബേക്കറി ഇല്ലേ അത് ഇവരുടെയാ

 

ഞാൻ : ഏത് ആ സിറ്റിയിൽ ഉള്ള വലിയ ബേക്കറിയോ?

 

സിതാര : അതെ

 

ഞാൻ : എന്നിട്ടാണോ ഇങ്ങനെ ഉള്ള ജോലിക്ക് വരുന്നത്?

 

സിതാര : ഞെട്ടാൻ വരട്ടെ… പുള്ളി കാരൻ എന്തുവാ പഠിച്ചത് എന്നറിയാമോ?

 

ഞാൻ : എനിക്കെങ്ങനെ അറിയാനാ

 

സിതാര : വിമാണാത്തിന്റെ എന്തോ ആണ്. പൈലറ്റ് ആണോ എന്നൊന്നും അറീല്ല.. ആ യൂണിഫോം. ഒക്കെ ഇട്ടു നിക്കുന്ന ഫോട്ടോ ഉണ്ട്.. പിന്നെ എന്തോ വലിയ ഇംഗ്ലീഷ് പേരുള്ള കോളേജ് ഒക്കെ… ഫോട്ടോ ഒക്കെ എടുത്തു നോക്കി എന്ത് സുന്ദരൻ

 

ഞാൻ : പൈലറ്റ്? പോടീ തള്ളാതെ

 

സിതാര : നി ഫേസ്ബുക് കേറി നോക്ക്.. യാൾക്ക് ർന്ഗ്ലീഷ്ഹ് ഒക്കെ വായിക്കാൻ അറിയാമല്ലോ….

 

ഞാൻ : അതിന് എന്നെ അക്‌സെപ്റ് ചെയ്യണ്ടേ

 

സിതാര : യാൾ റിക്വസ്റ്റ് അയക്ക്

 

ഞാൻ : വേണ്ട… നാളെ വരുമ്പോൾ നിന്റെ ഫോണിൽ നോക്കാം

 

സിതാര : മ്മ് ok

 

ഞാൻ : ശെരി എന്നാൽ

 

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു… ആ സിറ്റിയിലെ വലിയ ഒരു ബേക്കറി ആണ് ജോ ആൻഡ് ജോ അതിന്റെ ഓണർ ആണോ ഇങ്ങനെ ഈ ജോലിക്ക് വരുന്നത്.. ഇതിൽ എന്തേലുമൊക്കെ കള്ളത്തരങ്ങൾ കാണും..

Leave a Reply

Your email address will not be published. Required fields are marked *