ഞാൻ: “എടി കള്ളി. കൊള്ളാലോ നീ. ഞാനും ട്രൂത്ത്.”
ഭവ്യ: “നീ എത്ര പെൺകുട്ടികളെ കിസ് ചെയ്തിട്ടുണ്ട്?”
ഞാൻ: “മ്മ്മ്, 9 പേരെ.”
ഭവ്യ ആശ്ചര്യത്തോടെ: “പോടാ ചെക്കാ. നിനക്ക് ഇപ്പോൾ വല്ല AIDS ഉം കാണും.”
ഞാൻ: “ഓ പിന്നെ, കിസ് വച്ചല്ലേ AIDS വരുന്നത്. Truth or dare.”
ഭവ്യ: “ട്രൂത്ത്. ഞരമ്പ് രോഗി.”
ഞാൻ: “ശെടാ, ട്രൂത്ത് ഒന്നും കിട്ടുന്നില്ലല്ലോ, ഞാൻ ആലോചിക്കട്ടെ.”
ഭവ്യ: “നീ ആലോചിക്കൂ, ആ നേരം കൊണ്ട് ഞാൻ ചോദിക്കാം.”
ഞാൻ “ആഹ്, ചോദിക്ക്.”
ഭവ്യ: “നിനക്ക് പെണ്ണുങ്ങളിൽ ഏറ്റവും ഇഷ്ടം എന്താണ്?”
ഞാൻ: “Smile, personality, പിന്നെ കുണ്ടി.”
ഭവ്യ: “പോടാ പട്ടി. നിൻ്റെ നോട്ടം ഇതൊക്കെയാ. നീ ഒട്ടും ശരി അല്ല.”
ഞാൻ: “ഞാൻ ശരി അല്ല, പോരെ. ട്രൂത് ഓർ dare.”
ഭവ്യ: ട്രൂത്ത്.
ഞാൻ: നിനക്ക് ആണുങ്ങളിൽ ഏറ്റവും ഇഷ്ടം എന്താ?
ഭവ്യ: എനിക്ക് വലിയ shoulder ഇഷ്ടം ആണ്, പിന്നെ നുണക്കുഴിയും.
ഞാൻ: ഓഹ് ക്‌ളീഷേ. ഇത്തവണ ഞാൻ dare എടുക്കാം.
ഭവ്യ: “ശരി, എങ്കിൽ ഇവിടെ 10 PUSH UP എടുക്ക്.”
ഞാൻ മെല്ലെ സൈഡിലേക്ക് നോക്കി. അവിടെ എങ്ങും ആരും ഇല്ല. നമ്മൾ അല്ലാതെ ആകെ 4 പേർ ആണ് ഉള്ളത്. അവർ ക്യാബിനിൽ കർട്ടൻ ഇട്ടു കിടക്കുക ആണ്. ഞാൻ മെല്ലെ ഇറങ്ങി 10 പുഷ് അപ്പ് എടുത്തു
ഞാൻ: “പോരെ. ഇനി നീ. truth or dare.”
ഭവ്യ “നിൻ്റെ തൊലിക്കട്ടി അപാരം. ഞാനും dare. Pushup ഒന്നും എടുക്കാൻ പറയരുത്. പറ്റുന്നത് മാത്രമേ ചെയ്യിക്കാവുള്ളു.”
ഞാൻ: “ശരി, ഉറക്കെ I love You അഭയ് എന്ന് പറ.”
ഭവ്യ: “അയ്യോ, അതൊന്നും പറ്റൂല, ആളുകൾ എണീക്കും ”
ഞാൻ: “ഇതൊക്കെ ആണ് dare. ചെയ്തേ പറ്റുള്ളൂ.”
ഭവ്യ “ഇവൻ അടി വാങ്ങിച്ചു തരും എനിക്ക്.”
അവൾ മെല്ലെ എന്നെ നോക്കി, എന്നിട്ടു കുറച്ചു നേരം ആലോചിച്ചിട്ട് ഉറക്കെ പറഞ്ഞു “I LOVE YOU ABHAY”. കേട്ട പാതി, കേൾക്കാത്ത പാതി ഞാൻ എൻ്റെ ക്യാബിനിൽ കയറി കർട്ടൻ ഇട്ടു, അവൾ അവളുടെ ക്യാബിനിനിലും കയറി കർട്ടൻ ഇട്ടു. ഒരു 5 മിനിറ്റ് നമ്മൾ രണ്ടാളും അനങ്ങിയില്ല, ഒന്നും മിണ്ടിയുമില്ല. ഒടുവിൽ ഞാൻ മെല്ലെ പുറത്തിറങ്ങി അവളുടെ ക്യാബിനിൽ കർട്ടൻ മാറ്റി കയറി.
ഭവ്യ: “എടാ, ആരെങ്കിലും കണ്ടോ?”
ഞാൻ: “ഇല്ല എന്ന് തോന്നുന്നു. നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.”
ഭവ്യ: “പോടാ ദുഷ്ടാ, നിന്നെ ഞാൻ കൊല്ലും. നീ DARE പറ, നിനക്കുള്ളത് ഞാൻ തരുന്നുണ്ട്.”
ഞാൻ: “ഇനി DARE ഒന്നും ഇല്ല, ഞാൻ ഉറങ്ങാൻ പോകുന്നു.”
ഭവ്യ: “ഇല്ല ഇല്ല ഇല്ലാ! നീ DARE ചെയ്യാതെ ഞാൻ ഇനി നിന്നെ വിടില്ല. ദുഷ്ടൻ.”
ഞാൻ: “ശരി, Dare.”
ഭവ്യ: “എങ്കിൽ നീ ഷർട്ട് ഊരി ബസിൻ്റെ പിറകിൽ വരെ പോയിട്ട് വാ.”
ഒരു നിമിഷത്തേക്ക് ഞാൻ ഒന്ന് ഞെട്ടി.
ഞാൻ: “എടി, എന്നെ നാട്ടുകാര് പിടിച്ചു ഇടിക്കും. വേറെ എന്തെങ്കിലും പറ.”
ഭവ്യ: “ഇടിക്കട്ടെ. നീ ഇത്തിരി ഇടി കൊള്ളണം. എന്നോട് അങ്ങനെ പലതും അല്ലെ ചെയ്തത്.”