നന്ദിനി ആണെങ്കിൽ ഒരു ദിവസം കൂടെ കഴിഞ്ഞാൽ പഴയ ജീവിതതേക്കാൾ കൂടുതൽ നല്ലൊരു ജീവിതം നയിക്കാലോ എന്ന ചിന്തയിൽ ആയിരുന്നു…
സ്റ്റാലിനും, ബാബുവും, കാർത്തിക്കും… ബാക്കിയുള്ള പെണ്ണുങ്ങളെയെല്ലാം മതി വരുവോളം ആസ്വദിച്ചു പണവും കൊണ്ടു പോകാനുള്ള പ്ലാനിൽ ആയിരുന്നു… ഗെയിം ജയിച്ചു പുറത്തു പോയാലും ലിസ്സയെയും അന്നയെയും കുറെ നാള് കൂടെ അനുഭവിക്കണം എന്നാ ആഗ്രഹം ബാബുവിനും സ്റ്റാലിനും ഉണ്ടായിരുന്നു…
അപ്പോളും വിലങ്ങിട്ടു കിടത്തിയിരിക്കുന്ന സാം മാത്രമായിരുന്നു അവരുടെ എല്ലാം പ്രതീക്ഷ…. രക്ഷപെടാൻ ഒരു നിവർത്തിയും ഇല്ലാതെ സാം ആ ഇരുട്ട് മുറിയിൽ തന്നെ അന്ന് നേരം വെളുപ്പിക്കേണ്ടി വന്നു
2 ദിവസം, ഒരു വലിയ ഗെയിം, 12 മത്സരർഥികൾ, കോടിക്കണക്കിനു പണം,
ഐജി മാത്യു മഞ്ഞൂരാനും, റെഡ്മാസ്കും, vipkalum, എല്ലാം ഫൈനൽ എന്താകുമെന്ന് അറിയാൻ വേണ്ടി അന്നത്തെ രാത്രി കഷ്ടപ്പെട്ട് തള്ളി നീക്കി…..
(Continues………….)