സ്‌ക്വിഡ് ഗെയിം 5 [Eren Yeager]

Posted by

അന്നത്തെ ഗെയിംൽ മനോജിന്റെ ടീം eliminate ആയി പോയി എന്നത് മാത്രമായിരുന്നു ആശയുടെയും ദേവികയുടെയും സങ്കടം…

സ്വന്തം അച്ഛനെ ഒഴിവാക്കി അമ്മയെയും മകളെയും ഒത്തു കിട്ടി എന്ന സന്തോഷത്തിൽ തന്നെയായിരുന്നു അഭി… എല്ലാം അവന്റെ പ്ലാൻ പോലെ നടക്കുന്നത് അവനെ കൂടുതൽ അപകടകാരിയും അഹങ്കാരിയും ആക്കി മാറ്റി കൊണ്ടേ ഇരുന്നു….
അച്ഛൻ ഇല്ലാതായ സന്തോഷം ഉള്ളിൽ ഒതുക്കി അവൻ അമ്മയെയും പെങ്ങളെയും ആശ്വസിപ്പിച്ചു….
———————————————————————-
അന്നത്തെ രാത്രി റെഡ് മാസ്ക് പതിവ് പോലെ ഹാളിലേക്ക് വന്നു ജയിച്ച എല്ലാവരെയും അഭിനന്ദനങ്ങൾ അറിയിച്ചു….

WELCOME TO THE GRAND FINALE……….

നാളെ നിങ്ങളുടെ അവസാന ഗെയിം കളിക്കാനുള്ള ദിവസമാണ്… 2 ദിവസം നീണ്ടു നിൽക്കുന്ന ഫൈനൽ…. അതിൽ ജയിക്കുന്നവർക്ക് പണവുമായി തിരിച്ചു പോകാം…..

ഇത്രയും പറഞ്ഞു കൊണ്ടു അയ്യാൾ തിരിച്ചു പോയി…

അവസാന അങ്കത്തിനായി ആ റൂമിലെ 12 ആളുകൾ മനസു കൊണ്ടു തയ്യാറെടുത്തു….

ആശയും ദേവികയും..ഒരു ഗെയിം കൂടെ ജയിച്ചാൽ വീട്ടിൽ പോകാമല്ലോ എന്ന ആശ്വാസത്തിൽ അഭിയുടെ മാറിലേക് ചാരി

അൻവറിനെ നഷ്ട്ടപെട്ടു വിധവ ആയെങ്കിലും ട്രീസയെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു മുംതാസ്

ലിസ്സയും വിക്ടറും അന്നയും ഇത്രയും അപമാനം സഹിച്ചു ഇനി കോടികൾ കിട്ടിയാൽ പോലും എന്ത് കാര്യം എന്നാ ചിന്തയിലേക്ക് മാറിയിരുന്നു… അത്ര മാത്രം ആ കുടുംബം അവിടെ അനുഭവിച്ചു.. അല്ലെങ്കിൽ അഭി അനുഭവിപ്പിച്ചു എന്നതാണ് സത്യം

Leave a Reply

Your email address will not be published. Required fields are marked *