അമ്മയെയും മോളെയും ഒരുമിച്ചു കിട്ടാൻ വേണ്ടി ആയിരുന്നു ആദ്യത്തെ ടീം എങ്കിൽ, സാമിനെ മാനസികമായി തളർത്താൻ ആയിരുന്നു അന്നയുടെ ടീം,
ടീം വിളിക്കുന്ന കേട്ട് ദേവികക്ക് സത്യം പറഞ്ഞാൽ ഉള്ളിൽ സന്തോഷമാണ് തോന്നിയത്, ഇന്നും മകന്റെ കൂടെയാണല്ലോ എന്ന സന്തോഷം.. കൂടെ മോളും കൂടെ ഉണ്ടല്ലോ എന്നൊരു ചെറിയ വിഷമം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു….
ലിസ്സക്കും ഒരു ചെറിയ ആശ്വാസമാണ് തോന്നിയത്… ഇന്നും ആ കാലൻ സ്റ്റാലിന്റെ ടീമിൽ അല്ലാലോ എന്ന ആശ്വാസം.. പക്ഷെ ലിസ്സയെ കാത്തിരുന്നത് സ്റ്റാലിനെക്കാൾ വലിയ physco ആയിരുന്നുവെന്ന് പാവം ലിസ്സക്കും അന്നയ്ക്കും അറിയില്ലായിരുന്നു
റെഡ് മാസ്ക് ടീം വിളിച്ചതിനു ശേഷം ഗെയിംനെ പറ്റി വിവരിക്കാൻ തുടങ്ങി.
1.ഓരോ ടീമും ഓരോ മുറികളിൽ ഇരുന്നാണ് ഈ മത്സരവും കളിക്കുക..
2.ഓരോ റൂമിലും ഓരോ box വച്ചിട്ടുണ്ട് അതിനുള്ളിൽ ഓരോ കുറെ ടാസ്കുകൾ എഴുതി ഇട്ടിട്ടുണ്ട്.. ആ ബോക്സിൽ കയ്യിട്ടു കൊണ്ട് ഓരോരുത്തരും ഓരോ ടാസ്കുകൾ എടുക്കണം…
3.നിങ്ങൾക്ക് കിട്ടുന്ന ടാസ്ക് എന്താണോ… അത് ടീമിലെ മറ്റു രണ്ടു പേരെ കൊണ്ട് വേണം ചെയ്യിക്കാൻ…
ഇത്തവണത്തെ മത്സരവും അല്പം കട്ടിയിൽ ആണെന്ന് അവിടെ ഉള്ള എല്ലാവർക്കും മനസിലായി…
ഗെയിം വിവരിച്ച ശേഷം റെഡ് മാസ്ക് അവരെ ഗെയിം കളിക്കാനുള്ള വലിയ റൂമിലേക്ക് കൊണ്ടു പോയി… അവിടെ അതിലും വലിയൊരു സർപ്രൈസ് അവരെ കാത്തിരിക്കുണ്ടായിരുന്നു…
ഒരു വലിയ ഹാളിൽ അത്യാവശ്യം വലിപ്പമുള്ള 4 ഗ്ലാസ് റൂമുകൾ…. ഓരോ റൂമിലും നടക്കുന്ന കാര്യം മറ്റുള്ള റൂമിൽ ഉള്ളവർക്ക് കാണാൻ കഴിയുന്ന പോലെയാണ് ആ ഗ്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത്…..