കുൽസൂന് ഒന്നും മനസിലായില്ല..
അങ്കിളിന്റെ ശബ്ദത്തിൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയാണ്..
ഏതായാലും വരട്ടെ…
ബീരാൻ ബാൽക്കണിയിൽ നിന്നെണീറ്റ് താഴേക്ക് പോയി..
മുറിയിൽ കയറി, പോത്തിനെ പോലെ മുക്രയിട്ടുറങ്ങുന്ന ആമിനാനെ ഒന്ന് നോക്കി, ഒളിപ്പിച്ച് വെച്ച ചാവിയെടുത്ത് അലമാര തുറന്നു..
അതിനുള്ളിലെ ലോക്കറും തുറന്ന് അടുക്കി വെച്ച അഞ്ഞൂറിന്റെ നോട്ട് കെട്ടിൽ നിന്ന് രണ്ട് കെട്ടെടുത്തു..
ഒരു ലക്ഷം രൂപയെടുത്തപ്പോ ബീരാന്റെ കയ്യൊന്ന് വിറച്ചു.
പിന്നെ ഒരു മാദളക്കനി തിന്നാനാണല്ലോ എന്ന സമാധാനമുണ്ടായി..
ഇതിവിടെ കിടന്ന് പൂപ്പല് പിടിച്ചാ ആഗ്രഹിച്ചതൊന്നും നടക്കില്ല..
ബീരാൻ നോട്ട് കെട്ട് മടിയിൽ തിരുകി പുറത്തിറങ്ങി..
മുൻവാതിൽ പുറത്ത് നിന്നടച്ച് അയാൾ നിലാവിലൂടെ അഹമ്മദിന്റെ വീട് ലക്ഷ്യമാക്കി നടന്നു..
വീടിന്റെ മുൻ വശം മതിലാണെങ്കിലും കുൽസൂന്റെ വീടിന്റെ ഭാഗം വേലിയാണ്..
അങ്ങോട്ട് കയറാൻ വഴിയുമുണ്ട്..
അതിലൂടെ ഒരു കള്ളനെപ്പോലെ ബീരാൻ മുറ്റത്തേക്ക് കയറി..
അടുക്കള ചുറ്റി അയാൾ കുൽസു കിടക്കുന്ന മുറിയുടെ ജനലിന് മുന്നിലെത്തി..
പിന്നെ അകത്തിരിക്കുന്ന കുൽസൂന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പതിയെ ജനലിൽ മുട്ടി..
കൊളുത്തിൽ കൈ വെച്ചിരുന്ന കുൽസു ശബ്ദമുണ്ടാക്കാതെ ജനൽ പാളി തുറന്നു..
പുറത്തെ നിലാവെളിച്ചത്തിൽ നിൽക്കുന്ന ബീരാനെ അവൾ വ്യക്തമായി കണ്ടു..
“ അങ്കിളേ…”
അകത്ത് നിന്ന് അവൾ പതിയെ വിളിച്ചു..
“ മോളേ…”
ബീരാന് അകത്തേക്ക് കാണുന്നില്ല..
“എന്താ അങ്കിൾ… ?.