“അങ്കിളിനറിയാലോ എന്റെ വീട്ടിലെ സ്ഥിതി… ?.
ഒരുപാട് ആഗ്രഹങ്ങളുണ്ടങ്കിളേ…
പക്ഷേ, ഒന്നുപോലും നടക്കാറില്ല..
അങ്കിളിനറിയോ, നല്ലൊരു ഡ്രസ് പോലും എനിക്കില്ല… നല്ലൊരു ഫോണില്ല…
എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം…
അതിന് അങ്കിളെന്നെ സഹായിക്കണം..”
അപ്പോ അതാണ് കാര്യം..
അവൾക്ക് അടിച്ച് പൊളിക്കണം… അതിന് പൈസ വേണം…
അത് താൻ കൊടുക്കണം..
കൊള്ളാലോ പെണ്ണ്…
പൈസക്ക് വേണ്ടി അവളെത്തന്നെ നൽകാൻ അവൾ തയ്യാറാണ്..
“ ഇപ്പോ അങ്കിളിന് കാര്യം മനസിലായല്ലോ…?.
ഇനി അങ്കിളാണ് പറയേണ്ടത്…
താൽപര്യമില്ലെങ്കിൽ വിട്ടേക്ക്…
ഞാൻ കുറച്ച് നേരം കൂടി ഉറങ്ങാതെ കാത്തിരിക്കും…
അങ്കിളിന്റെ തീരുമാനം കിട്ടിയിട്ടേ ഞാനുറങ്ങൂ…
ആലോചിച്ച് ഒരു തീരുമാനമെടുത്ത് അങ്കിളെന്നെ വിളിച്ചാ മതി….”
കുൽസു ഫോൺ കട്ടാക്കിയത് ബീരാനറിഞ്ഞു..
അയാൾ ഫോൺ സോഫയിലേക്കിട്ട് ഒരു സിഗററിന് തീ കൊളുത്തി..
ചാരിയിരുന്ന് പുകയൂതിപ്പറത്തി അയാൾ ആലോചിച്ചു..
ഇതൊക്കെയാണോ ഇപ്പോഴത്തെ പെൺകുട്ടികളുടെ ചിന്താഗതി..?.
ചാരിത്ര്യത്തിനൊന്നും ഒരു വിലയും അവർ കൽപിക്കുന്നില്ലേ…?
നല്ലൊരാലോചന ഒത്തു വന്നാ ഇന്നോ, നാളെയോ കല്യാണം കഴിപ്പിച്ചയക്കാൻ നിൽക്കുകയാണ് അവളെ…
ആ ബോധമൊന്നും അവൾക്കില്ലേ…?.
അവൾ പാറിപ്പറക്കാനാണ് ആഗ്രഹിക്കുന്നത്…
പൈസ തന്നാൽ എന്തും തരാം എന്ന കുൽസൂന്റെ ചിന്താഗതി ബീരാനെ അമ്പരപ്പിച്ചിരുന്നു..
ഒരുപാട് ആഗ്രഹങ്ങളുണ്ട് അവൾക്ക്..
തന്റെ കയ്യിലെ പൈസ കണ്ടിട്ട് തന്നെയാണ് അവൾ തന്നോടിതാവശ്യപ്പെട്ടത്..