എന്നാലും അവൾക്കെങ്ങിനെ തോന്നി..?.
ആരെ വേണേലും അവൾക്ക് കിട്ടും..
എന്നിട്ടും തന്നെയവൾ തിരഞ്ഞെടുത്തതെന്തിനെന്ന് അയാൾ എത്ര ചിന്തിച്ചിട്ടും പിടുത്തം കിട്ടിയില്ല..
ഏതായാലും പത്ത് മണിക്കവൾ വിളിക്കുമല്ലോ.. അപ്പോഴറിയാം അവളുടെ ഉദ്ദേശമെന്താണെന്ന്..
രാത്രി ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ടേബിളിലിരുന്ന ബീരാന് ഒന്നും കഴിക്കാൻ തോന്നിയില്ല..
ചിക്കൻ വാരിക്കയറ്റുന്ന ആമിനാനെ അയാൾ വെറുപ്പോടെ നോക്കി..
അയാൾക്ക് വിശപ്പും ദാഹവും ഇല്ലായിരുന്നു..
താനെന്താണ് കഴിക്കാത്തതെന്ന് ചോദിക്കാനുള്ള മര്യാദയൊന്നും ആമിനക്കില്ലായിരുന്നു..
ഒന്നും കഴിക്കാതെ ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ബീരാൻ എഴുന്നേറ്റതും, പൊരിച്ച് വെച്ച കോഴിയുടെ തട്ട് ആമിന മുന്നിലേക്ക് നീക്കിവെച്ചു..
മുറിയിൽ കയറിയ ബീരാൻ, ആമിന എണീക്കുന്നതും നോക്കി മുറിയിലൂടെ ഉലാത്തി..
അയാളുടെ മനസ് മെരുക്കമില്ലാത്ത കുതിരയെപ്പോലെ പായുന്നുണ്ടായിരുന്നു..
ഇതൊന്നും പരിചയമില്ലാത്തതാണ്..
ഏതൊരു പെണ്ണിനെ കണ്ടാലും ആർത്തിയോടെ നോക്കുമെങ്കിലും ഒരാളോടും മര്യാദക്കൊന്ന് വർത്താനം പറയാനുള്ള ധൈര്യം തനിക്കില്ലാതെ പോയി..
നസീമാനോട് നേരിട്ട് ചോദിച്ചിരുന്നെങ്കിൽ എന്നേ അവൾ തനിക്ക് മുന്നിൽ കാലകത്തിയേനെ എന്ന് തോന്നിയിട്ടുണ്ട്..
ഇനിയീ പേടിയും കൊണ്ടിരുന്നിട്ട് കാര്യമില്ല..
പറയാനുള്ളത് പറയണം..
പെണ്ണുങ്ങളോട് സംസാരിക്കാനുള്ള പേടി കാരണം തനിക്ക് നഷ്ടപ്പെട്ട അവസരങ്ങൾ ഒത്തിരിയാണ്..
ഇതിപ്പോ അതി സുന്ദരിയായ ഒരു യുവതിയാണ് ഇങ്ങോട്ട് വന്ന് കയറിയത്…
ഇതിനി നഷ്ടപ്പെടുത്തിക്കൂടാ..