വരും തീർച്ചയായും എന്താ ഇത്ര നാളും പറയാതിരുന്നേ
അന്ന് പറയണ്ട എന്ന് തോന്നി
നമ്മുടെ മോൾ സുന്ദരിയാണല്ലോ
എല്ലാരും പറയും അച്ചൂനെ പോലെ ഉണ്ടെന്നു
എനിക്കെന്റെ മോളോട് മിണ്ടണം എന്നുണ്ട്
അവൾക്കും നിന്നെ വലിയ കാര്യമാ ഒരുപാട് വട്ടം അവളോട് പറയാൻ നിന്നതാണ്
വേണ്ട അത് ചിലപ്പോൾ പ്രശനം ആയാലോ
അവൾ ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു സങ്കടം അവൾ അറിയേണ്ടേ അവളുടെ അച്ഛൻ ആണെന്ന്
അവൾ പ്രശനം ഉണ്ടാക്കിയാലോ
ഞാൻ എങ്ങനേലും പറയാം ഞാൻ രാത്രി മെസേജ് അയക്കാം
രണ്ടാളെയും ഞാൻ ഇങ്ങോട്ട് കൊണ്ടുവരട്ടെ
അതിപ്പോ ഞാൻ മാത്രം
എന്തായാലും തുണ ഇല്ലാതെ അവിടെ നിൽകുവല്ലേ ഞാനും തനിച്ചു
എന്ത് പറയും
നമ്മുടെ ബന്ധം ആർക്കും അറിയില്ലല്ലോ അപ്പൊ കുഴപ്പം ഇല്ല
നമുക്ക് ആലോചിക്കാം
അങ്ങനെ ഞങ്ങൾ ഫോൺ വച്ചു
രാത്രി ഉറങ്ങാൻ കിടന്നു ഇളയവൾ എന്റെ കൂടെ ആണ് കിടക്കാറുള്ളത്
മോളു
എന്താ അമ്മെ
മീനുവിന് അമ്മയോട് എത്ര ഇഷ്ടം ഉണ്ട്
അതെന്താ ഇപ്പൊ അങ്ങനെ
മോൾക്ക് തിരുവന്തപുരത്തു പഠിക്കുന്നത് ഇഷ്ടമാണോ
അവിടെയൊക്കെ ആർക്കാ ഇഷ്ടം അല്ലാത്തത്
അച്ചു ചോദിച്ചു നിനക്ക് അവിടെ പഠിക്കാൻ ഇഷ്ടം ആണോ എന്ന്
എനിക്കിഷ്ടാ
അച്ചു അവിടെ തനിച്ചല്ലേ നമ്മൊളൊട് അവിടെ പോയി നിൽക്കുന്നു എന്ന് ചോദിച്ചു
പോകാലോ
പിറ്റേ ദിവസം ഉച്ചയ്ക്ക് പുഷ്പ അവനെ വിളിച്ചു മകൾ പറഞ്ഞ കാര്യം ഒക്കെ പറഞ്ഞു
പിന്നെ ഒരു കാര്യം
എന്താ ഏട്ടാ
രണ്ടു ദിവസത്തേക്ക് ഞാൻ വരുന്നുണ്ട്
ആണോ
അതെ പതിനാലു വര്ഷം ആയില്ലേ നമ്മൾ
എപ്പോ എത്തും
നാളെപുലർച്ചെ
ഇങ്ങോട്ട് എപ്പോഴാ
നേരെ അങ്ങോട്ട റെഡിയായി നിന്നോ