“അല്ല.” ഞാൻ പറഞ്ഞു.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്താ?’ ഞാൻ ചോദിച്ചു.
“ഐ തിങ്ക്… ആം ഇൻ ലവ് വിത്ത് യു.” ടീച്ചർ പറഞ്ഞു.
ഞാൻ ഞെട്ടി.
“നിനക്കെന്നോട് അങ്ങനത്തെ ഇഷ്ടമാണോ?” ടീച്ചർ ചോദിച്ചു.
“അത്…. അത്…” ടീച്ചർ എന്റെ കൈയിൽ പിടിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി.
“ഐ തിങ്ക് സോ.” ഞാൻ പറഞ്ഞു. ടീച്ചർ എന്റെ ചുണ്ടിൽ ഒരുമ്മ വെച്ചു.
തുടരും…