ജെസി :എന്നാ നോക്കടോ എത്ര സുബുജക്റ്റ് എടുത്ത് കൊട്ക്കണം
അസ്ന :അത് അവന്റെ കാലിബർ നോക്കി താൻ പറ എന്തായലും നല്ല ഫീസ് കിട്ടും
ജെസി :ടീച്ചർ ഇന്ന് വൈകിട്ടൊന്നു വരാൻ പറ.ഞാൻ നോക്കട്ടെ എന്തായാലും
.
അങ്ങനെ അന്ന് വൈകിട്ടു 6മണിക്ക് ജെസിയുടെ ഫോണിൽ ഒരു കാൾ വന്നു
ഹലോ ഞാൻ അസ്ന മിസ് പറഞിട്ട് വിളിക്കുന്നതായിരുന്നു എനിക ലൊക്കേഷൻ ഒന്ന് അയച്ച തരാമോ
ജെസി :ആഹ് ഓക്കേ ഇപ്പോ അയച്ചിടാം
കുറച്ചു കഴിഞ്ഞപ്പോ വിട്ടിൽ ബെൽ അടി കേട്ട് ജെസി വാതിൽ തുറന്നപ്പോ ഞെട്ടി താൻ എന്നും രാത്രി സ്വപനം കാണുന്ന പോലുള്ള ഒരു പയ്യൻ 😍
ജെസി :എന്ത് പേര്
അലി :എന്റെ പേര് അലി ടീച്ചർഡ് പേര് എന്താ
ജെസി :ജെസി
വാ അകത്തോട്ടു കയറി ഇരിക്കാം
അലി ചായ കുടിച്ചോ
അലി :കുടിച്ചതാ ടീച്ചറെ
ജെസി :ആദായമായിട് വന്നതല്ലേ ഒരു ചായ കുടിക്കാം എന്തായാലും. .എല്ലാ ദിവസവും ഇത് പ്രതീക്ഷിക്കണ്ടാട്ടോ 😁
അലി :☺️
അലിയുടെ ലാസ്റ്റ് ഏക്സാമിന്റെ മാർക്ക് ലിസ്റ്റ് ഉണ്ടോ കൈയിൽ
അലി :ഫോണിലുണ്ട് ടീച്ചറെ
ജെസി :ഓക്കേ എന്നാ നമുക്ക് അത് നോക്കി താൻറെ വീക് ആയിട്ടുള്ള വിഷയങ്ങൾ എടുക്കാം
അലി :ഇതാ ടീച്ചറെ
ജെസി :ലാംഗ്വേജ് എല്ലാം ഓകയാണല്ലോ സയൻസ് ആണ് കുറച്ചു പുറകോട്ട് അല്ലെ കുഴപ്പമില്ല നമുക്ക് ശരിയാക്കാം
നാളെ വരുമ്പോ ബിയോളജി മതിസും കൊണ്ട് വാ
ഇന്ന് നമുക്ക് കെമിസ്ട്രിൻ ഫ്യ്സിക്സും നോക്കാം
പെട്ടെന്നു തന്നെ അലിയും ജെസിയും കൂടായീ ജെസിക്കണേൽ അലിയെ പോലൊരു ചെക്കനെ കൂട്ടി കിട്ടിയത്തിൽ വലിയ സന്തോഷമായീ പോരാത്തതിന് വീട്ടിലെത്തുമ്പോ ഉള്ള വിരസതയായും മാറി കിട്ടി