പതിയെ പതിയെ അമ്മയുടെ വിമ്മിഷ്ടം കുറഞ്ഞു.ശ്വാസമേടുപ്പ് ശരിയായ ഗതിയിലായി….
കഴുത്തിലോട്ട് ഒരു നനവ് ഒഴുക്കി വരുന്നത് അറിഞ്ഞിട്ടാണ് ഗൗരി മുഖമുയർത്തി നോക്കിയത്…..
തന്റെ കവിളിലോട്ട് മുഖവും വച്ചിട്ട് കരഞ്ഞു വീർത്ത ഉണ്ണിയുടെ മുഖം കാണെ വല്ലാത്തൊരു വേദന തോന്നിപോയി ഗൗരിക്ക്..
നെഞ്ചിലാകെ വിങ്ങി നിൽക്കുന്ന വാത്സല്ല്യത്തോടെ പതിയെ എണീറ്റു അവന്റെ മുഖമെടുത്ത് തന്റെ ദേഹത്തോട്ട് ചേർത്തുവച്ചു….
അയ്യേ….
അമ്മേടെ ഉണ്ണിക്കുട്ടൻ പേടിച്ചുപോയോ…
അമ്മയ്ക്ക് ഒന്നുമില്ലടാ…
ഒന്ന് ചോറ് തരിപ്പിൽ പോയതിനാണോ ഇങ്ങനെ കണ്ണും നിറച്ചു ഇരിക്കണേ അമ്മേടെ ചെക്കൻ…
അമ്മയ്ക്ക് ഒന്നുല്ലടാ എന്റെ ഉണ്ണികുട്ടാ….
പറഞ്ഞു കഴിഞ്ഞു ഒന്നൂടെ തന്റെ ജീവനെ നെഞ്ചിലോട്ട് ചേർത്തു പിടിച്ച് അവന്റെ തലയിൽ മെല്ലെ തലോടി കൊണ്ടിരുന്നു….
അമ്മയുടെ മാറിലോട്ട് തലയും വച്ചിട്ട് കുറച്ചുനേരം അങ്ങനെ ഇരുന്നു….
അമ്മയുടെ ആ മുലകൾക്കിടയിൽ മുഖമാമർത്തി വച്ചു കിടക്കുമ്പോൾ ഒരു നിമിഷം ശ്വാസമെടുക്കാൻ വെപ്രാളംപ്പെടുന്ന അമ്മയുടെ മുഖമായിരുന്നു മനസ്സിൽ…
സാദാരണ എല്ലാ ആൺകുട്ടികളെപ്പോലെ അമ്മയുമായി സ്നേഹത്തോടെയുള്ള കെട്ടിപ്പിടുത്തവും ഉമ്മവൈകലും ഒന്നും എന്റെയും അമ്മയുടെയും ഇടയിലില്ല…
അമ്മയ്ക്ക് അമ്മയോടുത്തന്നെ വല്ലാത്തൊരു സ്വകാര്യത പുലർത്തിയിരുന്നതായി കുഞ്ഞിലേ എനിക്ക് തോന്നിയിട്ടുണ്ട്….
ഇപ്പൊ ഈ കണ്ടതുപോലെയുള്ള സന്ദർഭങ്ങളിൽ മാത്രമാണ് അമ്മയിൽനിന്ന് പ്രകടമായ ഒരു സ്നേഹം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുള്ളത്.