ഉച്ചയ്ക്ക് കുട്ടികൾക്കുള്ള ചോറൊക്കെ വിളമ്പി നൽകിയിട്ട് ആഹാരവും കഴിച്ചു സ്റ്റാഫ് റൂമിലേക്ക് ചെന്നതും ആലിയ ടീച്ചറുടെ കണ്ണുകളൊന്നു വിടർന്നു. എന്നാൽ രണ്ടു സൈഡിലായി ഇരിക്കുന്ന റസിയ ടീച്ചറും കവിത ടീച്ചറും കാരണം വാ തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു രണ്ടുപേർക്കും.
ഇതുവരെയും കാണാത്ത ആകാംഷയും ആർത്തിയും പ്രേമവും കാമവുമൊക്കെ രണ്ടുപേരുടെയും മുഖത്ത് നിഴലിക്കുമ്പോഴാണ് ഡെസ്കിൽ തലവെച്ചു കിടന്നിട്ടു ബാഗിലിരുന്ന ഫോണെടുത്തു അടുത്തിരുന്ന അജുവിന് മെസ്സേജ് ചെയ്തത്….
“” ഹ്മ്മ്മ് നോട്ടം ശരിയല്ലല്ലോ ചക്കരേ….
കടിച്ചു കൊല്ലുമോ മനുഷ്യനെ..””
“” പിന്നല്ലാതെ, ഈ ഒരു അവസ്ഥാ ആർക്കും കൊടുക്കാതിരിക്കട്ടെ😂😂 “” അജു അവൾക്ക് മറുപടി നൽകി.
“”എന്തുപറ്റി രമണാ…..
പാല്പായസം അടുത്തുകിട്ടിയിട്ട് തിന്നാൻ പറ്റുന്നില്ലേ 🙈🙈 “”
“” ഇല്ലല്ലോ മോളെ…….
വല്ല വഴിയുമുണ്ടോ ഈ പൂടച്ചിപെണ്ണിനെ ഒന്നു അടുത്തു കിട്ടാൻ..””
“”അയ്യടാ ……
അടുത്തുകിട്ടിയിട്ട് എന്തിനാ മോനെ🥰 “”
“”ഒന്നു പ്രേമിക്കണം എനിക്ക് ഈ പെണ്ണിനെ മടിയിലിരുത്തി. എന്തേ നടക്കുമോ ??””
“” പ്രേമിച്ചാൽ മാത്രം മതിയോ….😛😝””
“”ആഹ്ഹ പറ പെണ്ണേ…..
വല്ല വഴിയുമുണ്ടോ.??””
“” എന്റുമ്മാ…. ഈ ചെറുക്കൻ മനുഷ്യനെ വഴിതെറ്റിക്കുമല്ലോ.””
“”ഒന്നു പറ ചക്കരേ..💋💋””
“”ഹ്മ്മ്മ് കള്ളൻ….
ഒരു വഴിയുണ്ട് എന്റെ മോൻ എഴുനേറ്റു നേരെ ലൈബ്രയിലോട്ടു വിട്ടോ😊😊””