എല്ലാം വാങ്ങിക്കഴിഞ്ഞു സ്കൂളിനടുത്തുള്ള വഴിയിലൂടെ ആയിരുന്നു അജു വന്നത്..
കുറെ ദൂരെ നിന്നുതന്നെ ഒരാള് നടന്നുപോകുന്നത് കണ്ടെങ്കിലും അവന്റെ കണ്ണുകളെ ആകർഷിച്ചത് ആ ആനകുണ്ടികൾ ആയിരുന്നു……
മുന്നിലേക്ക് കയറിയ അവൻ തിരിഞ്ഞുനോക്കുമ്പോൾ ഷംനായും…
അജു വേഗംതന്നെ ചിരിച്ചുകൊണ്ട് വണ്ടി സൈഡ് ഒതുക്കി.
“”ആഹ്ഹ മാഷേ….
ഇതെവിടെ പോയിട്ടു വരുന്നു.”” അവനെ കണ്ടതും ഷംന ചുണ്ടിൽ ചെറുചിരി വരുത്തി അടുത്തേക്ക് ചെന്നു.
“”ടൗണിൽ വരെ പോയതാടോ…
ഇയാളെന്താ ഈ സമയത്തു.??””
“”ഒന്നും പറയണ്ടാ ഇത്തയുടെ വീട് ഇവിടെ അടുത്താണ് അങ്ങോടു പോകുവാ..””
“”മ്മ്മ്….. പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുമോ.??””
“”എന്റുമ്മാ ഈ മാഷിന് എപ്പഴും ആ ചിന്ത മാത്രമേ ഉള്ളോ…..
ദേ, ഞാൻ നോക്കുന്നുണ്ട് ഉറപ്പായും ശരിയാക്കിയാൽ പോരെ..””
“”അതുമതി…. “” അജു ചിരിച്ചുകൊണ്ട് പറഞ്ഞു.
“”ഹ്മ്മ്മ് ഈ മാഷിന്റെ ഒരു കാര്യം…..””
“”എന്റെ വിഷമം പിന്നെ ആരോട് പറയാനാ….
ആകെയുള്ളത് ഇപ്പം ഷംനായാ..””
“” ഹ്മ്മ്മ് ഇത് വല്ലാത്തൊരു വിഷമം തന്നെയാണ് കെട്ടോ…. വെറുതെ ഒരാളെ പറ്റില്ലല്ലോ മാഷിന്.”” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”എന്റെ ഷംനാ…..
എനിക്കു നിന്നെപ്പോലെ ഒരാളെ മതി.””
“”എന്റെ മാഷേ.. എന്നെപോലെ ഞാൻ മാത്രമല്ലേ ഉള്ളു.””
“” എങ്കില് വാ നമ്മുക്കങ്ങു കെട്ടാം..”” അജു ചിരിച്ചുകൊണ്ട് പറഞ്ഞു.
അതുകേട്ട അവളും പൊട്ടിചിരിച്ചുകൊണ്ടു കൈപൊക്കി വണ്ടിയുടെ ഗ്ലാസിൽ പിടിച്ചു…….