“”ഒന്നുപോ.. നല്ല ഇടി തരും പറഞ്ഞില്ലെങ്കിൽ 😛😜””
“”ഞാനും ഇടിക്കും 🤛👊””
“”ഓഹ് എങ്കില് ഞാൻ ഇടിക്കില്ല.😊😉””
“”പക്ഷെ, എനിക്ക് അടുത്തിരിക്കാൻ തോന്നുന്നു… വെറുതെ സംസാരിക്കാനും തമാശകൾ പറയാനുമൊക്കെ തോന്നുന്നു തന്നോട്..😘””
“” എങ്കില് വാ,
നമ്മുക്ക് അടുത്തിരുന്നു സംസാരിക്കാമല്ലോ 😛””
“”പറ്റില്ലെന്ന് അറിയാം..
അതല്ലെടി മാക്രി നീ വെല്ലുവിളിക്കുന്നത്.😬😬””
“”😂😂😂😂😂””
“”ചിരിക്കണ്ടാ നാളെ എന്റെ കൈയ്യിൽ കിട്ടും കാണിച്ചു തരാം 😬””
“”എന്തുചെയ്യും..?””
“”ഒരു കടി തരും നിനക്ക്…😎😎.””
“”എന്നാൽ ഞാനും കടിക്കും നോക്കിക്കോ.😎😎””
“”കടിച്ചോ ………………
നീയാകുമ്പോൾ അതുമൊരു സന്തോഷം തന്നെയാണ്.😚””
“”എനിക്ക് സന്തോഷമാണ്…….
സത്യം പറഞ്ഞാൽ ഞാൻ ശരിക്കും സന്തോഷവതിയാണ് ഇപ്പോൾ.😊😊””
“” ആൺപിള്ളേരുടെ കൂടെ കൂടിയാൽ ഇതുപോലെ മനസുതുറന്നു സന്തോഷിക്കാം.😛😛””
“”നൂറുവട്ടം ശരിയാണ്…..
ദേ, ഇരുട്ട് വീഴുന്നു റൂമിൽ പോകുന്നില്ലേ.?””
“”പോകണോ…??
വേണേൽ അങ്ങോടു വരാമായിരുന്നു.””
“”അയ്യടാ… നാളെ നമ്മൾ എന്തായാലും കാണും പിന്നെന്താ 😉””
“” കാണണം….
ഈ പ്രിയപ്പെട്ടവളേ കാണാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് കെട്ടോ 😘””
“”ഈ പ്രിയപ്പെട്ടവനെ കാണാൻ ഞാനും 😘””