“”വെറുതെ ഇവിടെ ഇരിക്കുന്നു ചേട്ടാ..😊””
“”എങ്കില് പുറത്തോട്ടു വാ…
ദേ ഞാൻ ആ മാവിൻ ചുവട്ടിലുണ്ട്😂””
“”അയ്യാ… ചായ കുടിച്ചോ.☕☕””
“”അഹ് കുടിച്ചല്ലോ…😉😉
പിന്നെ പിറന്നാള് കാരിക്ക് എത്ര വയസായി..
ഇന്നലെ ചോദിച്ചപ്പോൾ ഫോൺ പൊട്ടി ഇന്ന് പറയാതെ ഞാൻ വിടില്ല😂😂””
“””😊😊…. 24 ആകും…..””
“”കൊള്ളാമല്ലോ.. 😘😎
അതെ പിറന്നാള് നമ്മുക്ക് ആഘോഷിക്കണ്ടായോ എന്താ പരിപാടി.??””
“” പരിപാടി ഒന്നുമില്ല ചേട്ടാ….🙂🙂
എന്നത്തേയും പോലെ നാളെയും.””
“”ഇതുവരെയുള്ള കാര്യം എനിക്കറിയണ്ടാ….
നാളെ ഒരു ദിവസം എനിക്കുവേണ്ടി തരുമോ ഇയാള്…..☺️☺️””
“”എന്തിനാ..🤔🤔””
“”ദേ, കൂടുതൽ ആലോചിച്ചു തല പുകയ്കണ്ട കെട്ടോ… ഞാൻ കടിച്ചു തിന്നാത്തതൊന്നും ഇല്ല ഇയാളെ…😂””
“”അതെനിക്ക് നല്ലപോലെ അറിയാം..☺️☺️
പറ നാളെ എന്താണ് അപ്പോൾ.?? “”
“”വേറെ ഒന്നുമല്ല……
തമ്മിൽ കണ്ടാൽ ഒരു സമ്മാനം തരും ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം എന്റെ ഫ്രണ്ടിനായി…😚😊😉””
സമ്മതമാണോ..??””
“”സമ്മതമാണ്.. പക്ഷെ എനിക്ക് പുറത്തിറങ്ങാനൊന്നും വയ്യ പെട്ടന്നു🙂🙂””
“”ജനല് തുറക്കാമല്ലോ….
അതുമതി 😊😊””
“” എന്നാലും എന്ത് സമ്മാനമാണ്..🤔🤔””
“”ദേ, ചോദിച്ചാൽ ഞാൻ പറയില്ല കെട്ടോ…
ഇനി അതില് പിടിച്ചു ഞാലാണ്ട😂😂””