“”ഹ്മ്മ്മ്മ് …………
അതിനെന്താ മാഷിന് എപ്പം വേണേലും വരാമല്ലോ.”” ഷംന അവനെ വശ്യമായി നോക്കി
ചുണ്ടുനനച്ചു പറഞ്ഞു.
രണ്ടുപേരും കുറച്ചുനേരം കൂടി അവിടെ നിന്ന് സംസാരിച്ചിട്ടും അവളുടെ മേനിയഴകുനോക്കി
വെള്ളമിറക്കിയിട്ടും അജു ഓഫീസിലേക്ക് നടന്നു.
സമയം ഒൻപതര ആകുന്നു..………………
സ്റ്റാഫ് റൂമിൽ കയറി തലയുംതാഴ്ത്തി ഫോണിലും തോണ്ടി ഇരിക്കുമ്പോഴാണ് ഇന്നലെ വൈകുന്നേരം തന്നെ കൊതിപ്പിച്ചു കടന്നുകളഞ്ഞ ആലിയയുടെ വരവ്.
അകത്തേക്ക് കയറിയ അവൾ അവന്റെ തോളിൽ കൈയ്യമർത്തി ഞെരിക്കുമ്പോഴാണ് അജു ശരിക്കും അവളെ കാണുന്നത്.
എന്നും സാരിയും ചുറ്റിവന്നു കൊതിപ്പിക്കുന്ന ആലിയയുടെ വേഷം പിങ്ക് നിറത്തിലുള്ള ഒരു ചുരിദാറും വെള്ള ലെഗിൻസ് പാന്റ്സും ആയിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കിയൊന്നു ചിരിച്ചെങ്കിലും അകത്തു വേറെയും ആളുണ്ടായിരുന്നതിനാൽ മറ്റൊന്നും സംസാരിക്കാൻ പറ്റിയില്ലായിരുന്നു.
ചെറു ചിരിയോടെ ആണെങ്കിലും ആ ഒരു നോട്ടംകൊണ്ടുതന്നെ പലതും കൈമാറിയ അവർ ക്‌ളാസ്സുകളിലേക്ക് നടന്നു…..
അരമണിക്കൂർ കഴിഞ്ഞുകാണും.
കുട്ടികൾക്ക് പഠിക്കാനുള്ളതൊക്കെ പറഞ്ഞു കൊടുത്തിട്ടു ആലിയയുടെ ഓർമ്മകളിൽ മുഴുകി ഇരിക്കുമ്പോഴാണ് പുറത്തു നിന്ന് സാറെ എന്നുള്ള കുട്ടിശബ്‍ദം കേട്ടത്.
അജു വാതിലിലേക്ക് നോക്കിയതും കൂടെ വന്ന ആളിനെ കണ്ട അവന്റെ കണ്ണുകളൊന്നു വിടർന്നു. ഋതു കുട്ടനും അവന്റെ അമ്മയും ആയിരുന്നു വാതിക്കൽ നിന്നത്. അവൻ വേഗം തന്നെ ചിരിച്ചുകൊണ്ട് കസേരയിൽ നിനെഴുന്നേറ്റു പുറത്തേക്കു ചെന്നു.