അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

 

“”ഫ്രണ്ട് ഒക്കെയാവാം…..
പക്ഷെ, തൊട്ടടുത്തുണ്ടായിട്ടും കാണാതെ ഉള്ള ഈ ഒളിച്ചുകളി വേഗമൊന്നു നിർത്തണം.””

 

 

“”ഉറപ്പായും 😂😂””

 

 

“”എങ്കിൽ നമ്മൾ കട്ട ചങ്ക്‌സ് ആയിരിക്കും 😊😉””

 

“”ആഹ്ഹ… ചേട്ടൻ എന്തെടുക്കുന്നു.?””

 

 

“”ഇപ്പം വെറുതെ ഇരിക്കുന്നുടോ… കുറച്ചു മുന്നേ തന്റെ ഉമ്മ ഇവിടെ ഉണ്ടായിരുന്നു. ചായയും കൊണ്ടുവന്നിട്ടു ഇവിടെ നിന്ന് സംസാരം ആയിരുന്നു.””

 

 

“”മ്മ്മ്…..”‘

 

 

“”എന്തുപറ്റി ഒരു മൂളൽ….🤔🤔
ഇനി എന്നാണ് ഇയാള് എനിക്കൊരു ചായയും കൊണ്ട് ഇങ്ങോട് വരുന്നത്.””

 

 

“” താമസിക്കാതെ വന്നേക്കാം മാഷേ….😊😊
അതിരിക്കട്ടെ നാളെ എന്താണ് പരിപാടി സ്കൂൾ ഇല്ലല്ലോ..””

 

 

“”നാളെയും ഇല്ല മറ്റന്നാളും ഇല്ലെടോ….
പിന്നെ പ്രതേകിച്ചു പരിപാടി ഒന്നുമില്ല കുറച്ചു തുണി അലക്കാനുണ്ട് അതൊക്കെ അലക്കി ഇടണം. അതുകഴിഞ്ഞു ഫുൾ ടൈം
ഫ്രീയാണ്😂””

 

 

“”അതുകൊള്ളാമല്ലോ…😊
എങ്കിൽ നാളെയൊക്കെ നമ്മുക്ക് സംസാരിക്കാമല്ലോ.””

 

 

“”നാളെ മാത്രമല്ല…
ഷിഫാനയ്ക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ സംസാരിക്കാം..””

 

 

“”മ്മ്മ്മ്……
പിന്നെ എന്താ… എന്തെങ്കിലും പറ ചേട്ടാ..””

 

 

“”ഹ്മ്മ്മ് തൻ ആള് കൊള്ളാമല്ലോ കാന്താരി.😊
ഒരു കൂട്ടുവന്നപ്പോൾ പെണ്ണിന്റെ സന്തോഷം കണ്ടില്ലേ…..””

 

 

“”ശരിക്കും സത്യമാണ് ചേട്ടാ…..
പിന്നെ, മറ്റന്നാൾ വേറൊരു പ്രതേകത കൂടിയുണ്ട് എന്റെ ജീവിതത്തിൽ അറിയാമോ ?””

Leave a Reply

Your email address will not be published. Required fields are marked *