അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

അതുകേട്ട അവൾ ചിരിച്ചുകൊണ്ട് കാലു വലിക്കാൻനിൽക്കാതെ കൈയ്യെത്തി അവന്റെ പ്ലേറ്റിലേക്ക് വീണ്ടും അരിപ്പതിരി എടുത്തിട്ട്.

“”അയ്യോ മതി മതി.…………
ഇനിയും കഴിച്ചാൽ വയറുപൊട്ടും.””

 

 

“” ഓഹോ എങ്കിലൊന്നു കാണണമല്ലോ..
മര്യാദയ്ക്ക് കഴിക്കു മാഷേ…”” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“”പിന്നെ എന്തൊക്കെയുണ്ട് വിശേഷം.?
ജീവിതമൊക്കെ എങ്ങനെ പോകുന്നു.?””

 

 

“”എന്ത് വിശേഷമാ മാഷേ….
ഇങ്ങനെ തട്ടിയും മുട്ടിയുമൊക്കെ പോകുന്നു.””
അവളുടെ ആ പറച്ചിലും നോട്ടവും കണ്ടു തരിപ്പുകയറി അജു വലതുകാൽ മെല്ലെ പൊക്കി സജിനയുടെ കാലിനു മേലെ ഉരസ്സി.

എന്നാൽ ആ പ്രവർത്തിയിൽ അവൾ കാലുവലിച്ചു നിക്കാതെ അവനെയൊന്നു നോക്കി ചിരിച്ചിട്ടു കാലുപൊക്കി അവനെയൊന്നു തോണ്ടി.

“”ഹ്മ്മ്മ് അങ്ങോടു തോണ്ടിയാൽ ഇങ്ങോടും തൊണ്ടുമോ മേഡം.??” അവൻ പതിയെ ചോദിച്ചു.

 

“”പിന്നല്ലാതെ…. “” അവൾ നാവുനീട്ടി ചിരിച്ചു.

 

 

“””എങ്കിലൊന്നു കാണണമല്ലോ.””
അജു വീണ്ടും അവളുടെ കാൽ പാതത്തിനു മേലെ കാലുവെച്ചു തടവിയും വിരലുകൾക്കിടയിൽ വിരലൊടിച്ചും സജിനയെ ഇക്കിളി പെടുത്തി.

“” ഇക്കിളി ആവുന്നുണ്ട് കെട്ടോ എനിക്ക്.”” അവൾ നാണത്തോടെ പറഞ്ഞു.

 

 

“”മൂന്ന് പിള്ളേർ ആയിട്ടും ഇക്കിളിയോ…??
കെട്ടിയോനെ സമ്മതിക്കണം.””

 

 

“”അയ്യേ ……… ഈ മാഷ് കളിയാക്കി കൊല്ലുമല്ലോ എന്നെ..””

 

 

“””ഓഹ് എങ്കിൽ ഞാനൊന്നും പറയുന്നില്ല പോരെ.. “” അജു ചിരിച്ചുകൊണ്ട് കാൽ പിന്നിലേക്ക് വലിച്ചതും സജിന തല മെല്ലെയുയർത്തി അവനെയൊന്നു നോക്കി..

Leave a Reply

Your email address will not be published. Required fields are marked *