അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

“”ഈ മാഷിന്റെ ഒരു കാര്യം…
ഞാനും ഇരുന്നു പോരെ.”” അവൾ കസേരയിലേക്കിരുന്നു പാത്രത്തിൽ ആഹാരം വിളമ്പി.

“”പിന്നെ, എന്തൊക്കെയുണ്ട് മാഷേ വിശേഷം ??
ഞങ്ങളുട നാടൊക്കെ ഇഷ്ടമായോ.??””

 

 

“” അടിപൊളിയല്ലേ നാടും നാട്ടുകാരുമൊക്കെ..””

 

 

“”മാഷിന്റെ കുടുംബമൊക്കെ നാട്ടിലാണോ??””

 

“”ആഹ്ഹ മാമനും മാമിയും ഉണ്ട്.
പിന്നെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല കെട്ടോ.””

 

“”അതെന്താ..??
ദേ, ഇവിടെ നല്ല സുന്ദരി പെൺപിള്ളേർ ഉണ്ട് കെട്ടോ.””

 

 

“” അതെനിക്കറിയാം…
എന്റെ മുന്നിൽ ഇരിക്കുവല്ലേ അതിൽ ഒരാള്.””

 

“” ഒന്ന്പോ മാഷേ കളിയാകാതെ…””

 

“”അയ്യോ എന്തിന്.? സുന്ദരി ആയതുകൊണ്ടല്ലേ പറഞ്ഞത്. അതിൽ എവിടെയാ കളിയാക്കുന്നെ.””

 

 

“”ഹ്മ്മ്മ് ………”” അവൾ വശ്യമായൊന്നു നോക്കിചിരിച്ചു.
“”എന്നിട്ടു വല്ല സുന്ദരിമാരെയും കണ്ടെത്താൻ പറ്റിയോ.??””

 

 

“”എന്ത് ചെയ്യാനാ സജിനാ….
എല്ലാരും കല്യാണമൊക്കെ കഴിച്ചു രണ്ടുംമൂന്നും ട്രോഫികളുമായല്ലേ നടക്കുന്നത്.””
അജു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“”കളിയാക്കിക്കോ…………
എന്തുചെയ്യാനാ കെട്ടി മൂന്ന് പിള്ളേർ ആയില്ലേ.””

 

 

“” ഹ്മ്മ്മ്.. അവസാനം ലീവിന് വന്നപ്പോഴെത്തെയാണോ തൻറെ കൂട്ടുകാരി എടുത്തോണ്ട് പോയത്.””

 

 

“”ഒന്നുപോ മാഷേ കളിയാക്കാതെ….”” അവൾ പറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു കാലുനീട്ടിയതും ചെന്ന് മുട്ടിയത് അജുവിന്റെ കാൽവിരലുകളിൽ ആയിരുന്നു.

“”കളിയാക്കിയതിന് ചവിട്ടിയതാണോ.?”

Leave a Reply

Your email address will not be published. Required fields are marked *