വീണയും ബക്കറും 5 [Lechu]

Posted by

പാവമല്ല …. നീ അറിഞ്ഞിരുന്ന അച്ഛനല്ല …അച്ഛനിപ്പോൾ

തെറ്റാണു … നിങ്ങൾ മനസിലാക്കിയ എന്ന് പറയുന്നതാണ് നല്ലതു

നിനക്കറിയോ നിൻ്റെ സഞ്ജയ്ക്ക് എന്തുസംഭവിച്ചു എന്ന് ?

എനിക്കറിയാം …

മോളെ നീയും അറിഞ്ഞുകൊണ്ടാണോ ?

അതെ

അച്ഛനോട് അവനെ കൊല്ലാൻ പറഞ്ഞതും ഞാൻ തന്നെയാണ് … എന്നെ ചതിച്ചുകൊണ്ടു അവൻ കളിച്ച കളിയിൽ നശിച്ചുപോയതു എനിക്കും ഈ ഇവൾക്കും ഒപ്പം അച്ഛനുംകൂടിയാണ് …

അമ്മേ … സരിതയാണ് വിളിച്ചത് … ഇതാ ഒരു പെൻഡ്രൈവ് … ഇതിലെല്ലാമുണ്ട് .ഒരിക്കലും ഒരു മക്കളും അച്ഛനും അമ്മയും അറിയാനും കാണാനും ആഗ്രഹിക്കാത്തതാണ് ഇതിലുള്ളത് …പക്ഷെ ഇനി നിങ്ങൾ ഇത് അറിഞ്ഞേ മതിയാകു

ഞാൻ മുകളിൽപോയി അത് എൻ്റെ ലാപ്ടോപ്പിൽ ഓപ്പൺ ചെയ്തു ….അതാ ജനലിനവിടെ ചെറുതായി ഒരു നിഴൽ … ആ നിഴൽ ആരുടേതാണെന്ന് എനിക്ക് മനസ്സിലായി … ഞാൻ വാതിൽ തുറന്നതും ആ രൂപം എൻ്റെ അടുത്തുവന്നു …

ആ ഇരുട്ടിൽ ഇത്രയുംനേരം ഞാൻ കുറ്റവാളിയെപോലെ നിന്നതിനുള്ള കാരണക്കാരനാണ് എന്നെ വീണ്ടും ആ ശരീരത്തോട് ചേർക്കുന്നത് … ഞാൻ ആ കവിളിലും ചുണ്ടത്തും മാറിമാറി മുത്തംനില്കുമ്പോൾ ഇക്കയെന്നെ കൂടുതൽ വാരിപ്പുണർന്നു … ഞാൻ അണിഞ്ഞിരുന്ന നൈറ്റി പൊക്കിയെടുത്തുകൊണ്ടു എന്നെ ഈ ഇരുട്ടിൽ വെറും ബ്രായും പാൻഡീസും അണിഞ്ഞുകൊണ്ടു നടത്തിക്കുമ്പോൾ ഇക്കയുടെ വിരലുകൾ എൻ്റെ മുലഞ്ഞെട്ടിൽ ഞെരിഞ്ഞമർന്നു … ഇക്ക റൂമിലെത്തിയിട്ടുപോരെ ?

പോരാ ..എനിക്ക് നിന്നെ ഇവിടെവെച്ചുതന്നെവേണം .

ഈ മഴയിൽ നനഞ്ഞകൊഴിഞ്ഞ ഇലകളും ഈ ചെറിയ വെള്ളത്തിലുമാണോ ?

Leave a Reply

Your email address will not be published. Required fields are marked *