പ്രണയം നടിച്ച് [സക്കിർ ഹുസൈൻ]

Posted by

 

അവളുടെ ഒരു മെസ്സേജ് ഇങ്ങനെ ആയിരുന്നു

” എട്ടായി എനിക്കിഷ്ടമാണ് ഒരുപാട് ഇയാൾക്കും എന്നെ ഇഷ്ടമായതുകൊണ്ടാ ഇങ്ങനെ ചോദിക്കുന്നതെന്നും എനിക്കറിയാം… പക്ഷെ എനിക്ക് പേടിയാണ് ”

ഞാൻ : പേടിയാണേൽ വേണ്ട… വിട്ടേക് ഞാൻ 2 ദിവസം കഴിഞ്ഞാൽ പോകുവല്ലേ ഇനി അടുത്ത വർഷം കാണാം

അവൾ : അതല്ല എട്ടായി… എട്ടായി എന്നെ തൊടുമ്പോൾ എനിക്ക് എന്തോ പോലെ വരും.. പിന്നെ… സംഭവിക്കുന്നത് എന്റെ നിയന്ത്രണത്തിൽ അല്ലാത്ത പോലെ

ഞാൻ : വേണ്ടെന്നേ വിട്ടേക്ക് ബൈ…

ഞാൻ ഫോൺ നെറ്റ് ഓഫ്‌ ആക്കി വെച്ചു…

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ call വന്നു

എന്നെ കെട്ടിപ്പിടിച്ചു കിടന്നാലേ പിണക്കം മറുള്ളു എട്ടായി?

മ് അതെ

എന്നാ ഒരുദിവസം വ… പക്ഷെ പെട്ടന്ന് പോകണം

ഞാൻ : താങ്ക്സ് മുത്തേ… നീ വെറും മുത്തല്ലാ സ്വർണ മൂത്ത സ്വർണ മുത്ത്..

 

അയ്യെടാ കൂടുതൽ ഒലിപ്പീരു വേണ്ട… ഉദ്ദേശം ഒക്കെ എനിക്കറിയാം… കുറച്ചു നേരം നിന്നിട്ടു പെട്ടന്ന് പോകണം

 

അപ്പൊ ഇന്ന് രാത്രി വരട്ടെ മുത്തേ..?

 

ഇന്നല്ല… ഇയാൾ പോകുന്നത്തിന്റെ തലേ രാത്രി നാളെ

 

എനിക്ക് സന്തോഷമായി മുത്തേ…

പിന്നീടങ്ങോട്ട് പിറ്റേദിവസം കാത്തിരിപ്പ് ആയിരുന്നു,അന്ന് രാത്രിയും കുറെയധികം സംസാരിക്കുകയും കാര്യം പറയെല്ലാം ചെയ്തുപിറ്റേ ദിവസം നേരം വെളുത്തത് മുതൽ ഓരോ കാര്യങ്ങൾ ചെയ്യുന്നത് യാന്ത്രികമായിരുന്നു… ഒരു സേഫ്റ്റിയ്ക്ക് വേണ്ടി ഒരു പാക്കറ്റ് കോണ്ടം വാങ്ങി വെച്ചു പെണ്ണ് സമ്മതിക്കാതിരുന്നാൽ ഉപയോഗിക്കാമല്ലോ… അങ്ങനെ രാത്രി ആയി.. 12.30 ആണ്‌ അവൾ ചെല്ലാൻ തന്നിരിക്കുന്നു സമയം 2 മണിവരെ അവിടെ തുടരനും… മുകളിലത്തെ മുറിയിലാണ് അവൾ കിടക്കുന്നത് ടെറസ്സിലാക്കുള്ള വാതിൽ അവൾ തുറന്നു വെക്കും… വീടിനു പിന്നിലുള്ള ചായിപ്പിൽനിന്നു ഏണി എടുത്ത് കയറണം (പകൽ അതുവഴി ഒന്ന് കറങ്ങി എല്ലാം ഞാൻ ഉറപ്പിച്ചു വെച്ചിരുന്നു )ഇന്ന് അവളുടെ അച്ഛൻ അവിടില്ല പക്ഷെ അമ്മയും, അമ്മുമ്മയും അപ്പൂപ്പനും ഉണ്ട് അവരെല്ലാവരും താഴെ ആണ്‌ കിടക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *