ഞാൻ : 😁 എനിക്ക് നേരത്തെ എണീറ്റൂടെ അമ്മക്ക് വാരി തന്നൂടെ
അമ്മ : ഇതൊക്കെ പതിവില്ലാത്ത കാഴ്ചയാണ് അതുകൊണ്ട് ചോദിച്ചതാ സാറേ 🤭
ഞാൻ : എനിക്ക് എന്റെ അമ്മയെ സ്നേഹിക്കണം എന്ന് തോന്നി
അമ്മ ഇങ്ങനെ കുത്തി കുത്തി ചോദിച്ചുകൊണ്ടിരുന്നു
അമ്മ : അത് എന്താ ഇപ്പോ അങ്ങനെ തോന്നി എന്റെ മോൻ
എന്റെ കവിളത് നുലികൊണ്ട് അണ് പറഞ്ഞത്
ഞാൻ : എനിക്ക് എന്റെ അമ്മയെ സ്നേഹിക്കാൻ സമയവും കാലവും ഒക്കെ നോക്കണോ
അമ്മ : അതില്ല ഇപ്പോ എവിടെനിന്നു ഒരു അമ്മ സ്നേഹം
ഞാൻ : എന്റെ ഹൃദയത്തിൽ നിന്ന് 🤭
അമ്മ :🤭 അച്ചൂടാ അപ്പൊ എത്രയും കാലം നിനക്ക് ഹൃദയം ഇല്ലായിരുന്നോ
ഞാൻ : ഉണ്ടായിരുന്നു പക്ഷേ എനിക്ക് ഇങ്ങനെയൊന്നും സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു 🙂
അമ്മ : അച്ചോടാ
എന്ന് പറഞ്ഞ് അമ്മ എന്നെ പുണർന്നു
അമ്മ എന്നിട്ട് എന്നെ നോക്കി കവിളിൽ പിച്ച് നെറ്റിയിൽ ഉമ്മ തന്നു
ഞാനും അമ്മക്ക് കവിളത് ഉമ്മ കൊടുത്തു
😊
😊
അമ്മ : എന്ന മോൻ പോയി ചായ കുടിക്ക് അമ്മക്ക് കുറച് പണി കൂടെ ഉണ്ട് തീർക്കാൻ
ഞാൻ : അമ്മ കൂടെ വാ നമുക്ക് ഉപ്പരം കുടിക്കാം
അമ്മ : മോൻ കുടിച്ചോ അമ്മ കുറച്ച് കഴിഞ്ഞിട്ട് കുടിക്കാം
ഞാൻ : ഹും 😊
അമ്മ : 😊
എനിക്ക് ഇപ്പോ അണ് ശാസം നേരെ വീണത് അമ്മ കണ്ട് ഉണ്ടാവില്ല അല്ലെ കണ്ടിട്ടും ഒന്നും പറയാത്തത് ആണോ അത് ആവില്ല അമ്മ ശ്രദ്ധിച്ചിട്ടുണ്ടാവില്ല അല്ലെ അമ്മയുടെ മുഖത് ദേഷ്യം ഒന്ന് തന്നെ കാണാൻ ഉണ്ടായിരുന്നില്ല