അമ്മ : എന്നെ പോലെ ആണോ നി
ഞാൻ : അല്ലാണ്ട് അമ്മ എനിക്ക് വേണ്ടി ജീവിച്ചു അപ്പൊ ഞാൻ അമ്മക്ക് വേണ്ടി ജീവിക്കും
കട്ടിൽ നിന്ന് എഴുനേറ്റു കട്ടിൽ ചാരി കാൽ നീട്ടി വെച്ചിരുന്ന ഇരുന്നു
അമ്മ : ഈ ചെക്കനെ കൊണ്ട് തോറ്റു മോനെ അമ്മ നിക്ക് വേണ്ടി ജീവിച്ചത് മോന്റെ ലൈഫ് ഹാപ്പി അവൻ ആണ് ഇപ്പൊ എന്നിട്ട് നി ഇങ്ങനെ ഒക്കെ പറയുന്നത് അമ്മക്ക് വിഷമം ഉണ്ട് മോനെ
ഞാൻ : അമ്മേ നെ വിഷമിക്കാൻ വേണ്ടി അല്ല അമ്മക്ക് ഒരിക്കലും എനിക്ക് വേണ്ടി ജീവിച്ചത് അബ്തം ആയ്യി എന്ന് തോന്നരുത്
അമ്മ : മോനെ അമ്മ മോൻ വേണ്ടി ജീവിച്ചുത് അബ്തം അയി എന്ന തോന്നൽ ഒരിക്കലും ഉണ്ടാവില്ല അമ്മക്ക് അതിൽ സന്തോഷമേയുള്ളൂ മോനെ
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു
എനിക്ക് വിഷയം മാറ്റണം എന്ന് തോന്നി
ഞാൻ : നമ്മളെന്തിനാ അത് ഓക്കേ പിന്നെ കാര്യങ്ങളല്ലേ അതിനെപ്പറ്റി ഓർത്ത് നമ്മൾ ഇപ്പോഴേ വിഷമിക്കണോ എന്നി ഉള്ള ലൈഫ് നമുക്ക് രണ്ട് കൂടി അടിച്ചുപൊളിക്കാം 🤗
അമ്മ കണ്ണുകൾ രണ്ടും തുടച്ച് അമ്മയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു
അമ്മ : ഇനി നമുക്ക് അടിച്ചുപൊളിച്ചോടാ മോനെ
ഞാൻ : 😊
അമ്മ : കുറച്ച് കൊഞ്ചികൊണ്ട് നിനക്ക് എന്താ എടാ ഇട്ട് കാണിക്കേണ്ട ഇങ് കൊണ്ടുവാ അമ്മ ഇട്ടു കാണിച്ചു തരാം
ഞാൻ : ഇത് മൊത്തം എടുക്കണോ
അമ്മ : മുകളിൽ ഉള്ളത് മാത്രം എടുത്തോ
ഞാൻ ഓർണമെൻസ് വെച്ച് ബോക്സ് എടുത്ത് അമ്മയുടെ അടുത്തേക്ക് നടന്നു