ഒരു പക്ഷേ അമ്മ എനിക്ക് കിട്ടാക്കനി അയ്യരിക്കാം അത് എനിക്ക് കുഴപ്പമില്ല
ഭാവിയിൽ ഒരിക്കലും അമ്മക്ക് എനിക്ക് വേണ്ടി അമ്മയുടെ ജീവിതം നശിപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടാവാൻ പാടില്ല അതിന് വേണ്ടി ഞാൻ എന്ത് ത്യാഗത്തിനും തയ്യാറാണ് എന്റെ ചിന്തകൾ വീണ്ടും കാടുകയറി ഓവർതിങ്കിംഗ് എന്റെ ശീലമാണ് ഇത് ഒരു മോശമായി ശീലമാണ് എന്ന് എനിക്ക് അറിയാം പക്ഷേ എന്ത് ചെയ്യാനാ വെറുതെ എന്തെകിലും ഒന്ന് ചിന്തിച്ചാൽ അതിന്റെ അക്കവും പുറവും എല്ലാം ആരും എക്സ്പെക്റ്റ് ചെയ്യാത്തതുവരെ ചിന്തിച്ചുകൂട്ടും ഇത് എന്തിന് പറഞ്ഞു എന്നാൽ അജു അജുവിന് ഈ പ്രശ്നം ഉണ്ടായിരുന്നു അവസാനം അത് അവൻ തന്നെ വിനയാകും….
അമ്മ ഞാൻ നോക്കുന്നത് കണ്ട്
അമ്മ : നി എന്ത് എടാ ഇങ്ങനെ നോക്കുനെ
ഞാൻ : ഞാൻ എന്റെ സുന്ദരി അമ്മയുടെ സൗന്ദര്യം ആസ്വദിച്ചതാ 🤭😁
അമ്മ : ഹോ പിന്നെ എത്രയും വയസ് ആയ്യി എന്നി എന്ത് സൗന്ദര്യം
ഞാൻ : അമ്മക്ക് എത്ര വയസ് ആയ്യി
അമ്മ : 40ത്
ഞാൻ : കണ്ടൽ അത്രന്നും തോന്നില്ല
അമ്മ : പിന്നെ എത്ര തോന്നും
ഞാൻ : 35 ഒക്കെ തോന്നുന്നു
അമ്മ വാ പൊതി ഒരു ചിരി ആയ്യിരുന്നു 🤭
അമ്മ : എത്ര 35 ഓ 😂
ഞാൻ : എങ്ങനെ കളിയാക്കുകയാണെങ്കിൽ ഞാൻ നിർത്തി
അമ്മ : എന്റെ കുട്ടൻ പിണങ്ങിയോ
ഞാൻ ഒന്നും മിടയില്ല
അമ്മ : എന്റെ കവിളത്ത് പിച്ചികൊണ്ട് : അമ്മ കേൾക്കട്ടെ മോൻ പറ
ഞാൻ പിന്നെയും ഒന്നും മിണ്ടിയില്ല അങ്ങനെ തന്നെ കിടന്നു