അത് ശരിയല്ലല്ലോ മീരാ. മീര കുളിക്കുമ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് – സഞ്ജു പറഞ്ഞു.
എന്താണിതിൽ ശരിക്കേട്? കുട്ടിക്കാലത്ത് നമ്മൾ ഈ കുളത്തിൽ ഒരുമിച്ചു കുളിച്ചിട്ടുണ്ടല്ലോ.- മീര വിടാൻ ഭാവമില്ല.
അത് കുട്ടിക്കാലത്ത് അല്ലേ? ഇപ്പോ നമ്മൾ രണ്ടാളും വളർന്നു – സഞ്ജു അവളെ നോക്കി പറഞ്ഞു.
ഓ പിന്നെ, ദേ ചെക്കാ മര്യാദക്ക് അവിടെ നിന്നോ. ഞാൻ വസ്ത്രം മാറി വരാം.- അവന്റെ കവിളിൽ ഒന്ന് പിച്ചി കുളപ്പുരയിലെ മുറിയിലേക്ക് കയറവെ മീര പറഞ്ഞു.
ഏതായാലും അവിടെ അൽപനേരം നിൽക്കാമെന്നു സഞ്ജു തീരുമാനിച്ചു. മീര വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി വാതിൽ അടച്ചു.
കുറച്ചു നിമിഷങ്ങൾ കടന്നപ്പോൾ വാതിൽ തുറന്നു അവൾ പുറത്തിറങ്ങി.
സഞ്ജുവിന്റെ ഹൃദയമിടിപ്പ് ഹിന്ദോള രാഗം പിന്നിട്ട് വേറെ ഏതോ വന്യ താളത്തിൽ ഉയർന്നു തുടങ്ങി. മീരയുടെ വേഷം…
ഒരു നേരിയത് മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. അത് മാറിടത്തിനു കുറുകെ കെട്ടി. അവളുടെ കനത്ത തുടകളുടെ പകുതി വരെ മാത്രമേ ആ നേരിയത് എത്തുന്നുണ്ടായിരുന്നുള്ളൂ.
വെണ്ണക്കൽ ശില്പം പോലെ അവൾ ഒരു മോഹനരൂപമായി കുളപ്പുരയിൽ നിന്നു മന്ദം ഇറങ്ങിവന്നു.
സഞ്ജു അവിടെ തന്നെ മിഴിച്ചു നിൽക്കുകയായിരുന്നു. ങും, എന്താടാ ചെക്കാ നോക്കി നിക്കണത്? പെണ്ണുങ്ങളെ കണ്ടിട്ടില്യാ നീയ്?- അവൾ മുഖത്ത് കൃത്രിമദേഷ്യം കാട്ടി ചോദിച്ചു. അങ്ങനെ കോപം കാട്ടിയപ്പോൾ അവളുടെ മുഖം കൂടുതൽ സുന്ദരമായത് പോലെ സഞ്ജുവിന് തോന്നി. വിടർന്നു നിൽക്കുന്ന ഒരു ഡാഫോഡിൽ പൂവ് പോലെ.
കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ കോലത്തിൽ കണ്ടിട്ടില്ല എന്ന് സഞ്ജു മനസ്സിൽ പറഞ്ഞെങ്കിലും മനസ്സ് സൗണ്ട്പ്രൂഫ് ആയതിനാൽ ശബ്ദം പുറത്ത് കേട്ടില്ല.സഞ്ജുവിന്റെ പരവേശം ആസ്വദിച്ചു നിൽക്കുകയായിരുന്നു മീര.