വൃന്ദാവനം 4
Vrindhavanam Part 4 | Author : Kuttettan | Previous Part
ഉച്ച മയങ്ങിയ ശേഷം ആണ് സഞ്ജുവും മീരയും കുളപ്പുരയിലേക്ക് യാത്ര പുറപ്പെട്ടത്. തറവാട്ടിലെ ജീപ്പ് കോമ്പസ്സിൽ ആയിരുന്നു യാത്ര. ഒരു ചുരിദാർ ആയിരുന്നു മീരയുടെ വേഷം. ടീഷർട്ടും ഷോർട്‌സും ആയിരുന്നു സഞ്ജു ധരിച്ചിരുന്നത്.താമസിയാതെ അവർ കുളപ്പുരയിലെത്തി. കുളപ്പുരയുടെ വാതിൽ തുറന്നു സഞ്ജുവും മീരയും ഉള്ളിൽ പ്രവേശിച്ചു.
രണ്ടു മുറികളും നാലു ചുറ്റും മതിലും ഉള്ളിലൊരു കുളവും. അതായിരുന്നു കുളപ്പുര. കുളത്തിലെ വെള്ളത്തിനു നല്ല തെളിമ. പായലോ മറ്റു ചെടികളോ ഒന്നുമില്ല. കുളത്തിന്റെ ഒരു ഭാഗത്തു പടിക്കെട്ടുകൾ. അതിനു സമീപമാണ് മുറികൾ. വസ്ത്രം മാറാനും മറ്റുമാണ് മുറികൾ ഉപയോഗിച്ചത്.ചന്ദ്രോത്തു തറവാട്ടിലെ അംഗങ്ങൾ മാത്രമാണ് ഈ കുളം ഉപയോഗിക്കുന്നത്. എന്നാൽ വർഷങ്ങൾ ആയി ആരും ഇവിടെ വന്നു കുളിക്കാറില്ല. വല്ലപ്പോഴും സഞ്ജുവിന്റെ മുത്തച്ഛൻ ഒന്ന് നീന്താൻ വരുന്നത് ഒഴിച്ചാൽ. പക്ഷെ കുളപ്പുര ഏറ്റവും നന്നായി പരിപാലിച്ചു വൃത്തിയാക്കി ഇടുന്നതിൽ ഒരു ഭംഗവും തറവാട്ടുകാർ വരുത്താറില്ല.
ചുരിദാറിൽ മീരയെ കണ്ടപ്പോൾ സിംഗം സിനിമയിലെ അനുഷ്‌ക ഷെട്ടിയുടെ അതെ ലുക്കെന്നു സഞ്ജു ഓർത്തു. എന്താകും ഇവളുടെ ഉദ്ദേശം എന്നത് അവനെ വിഭ്രാന്തനാക്കി.
മീര വസ്ത്രം മാറി കുളിച്ചു വന്നോളൂ. ഞാൻ വെളിയിൽ നിൽക്കാം. -സഞ്ജു പിന്തിരിഞ്ഞ് കൊണ്ട് പറഞ്ഞു.
അയ്യോ സഞ്ജു പോകല്ലേ – അവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു മീര ആവശ്യപ്പെട്ടു.
എനിക്ക് ഒറ്റക്ക് കുളിക്കാൻ പേടിയാണ്. സഞ്ജു കൂടി ഇവിടെ നിൽക്കൂ..