മായയുടെ മേൽനോട്ടം [Suji]

Posted by

ഞാൻ ചെറിയൊരു ദേഷ്യത്തിൽ ചോദിച്ചു…

 

“ചൂടാവണ്ട പെണ്ണെ ഞാൻ പറയാ 😂”

എന്റെ ദേഷ്യം കണ്ടു ഏട്ടൻ ചിരിക്കാൻ തുടങ്ങി…

 

“ആ.. അങ്ങനെ വഴിക്കി വാ…..”

ഞാൻ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു ഫോൺ കൈയ്യിൽ എടുത്തു….

 

“എന്റെ പെണ്ണിന്റെ ഈ പാലിന്റെ നിറം, ചോര തുടിക്കുന്ന ആർക്കും കണ്ടാൽ ഒന്ന് കടിക്കാൻ തോന്നുന്ന ആ ചുണ്ട്… ആ തൂവെള്ള മുലയിൽ തെറിച്ചു നിൽക്കുന്ന ആ റോസ് നിറത്തിൽ ഉള്ള മുല കണ്ണി…. ഇതൊന്നും അവമാർക്ക് ഒന്നിനും ഇല്ല…..”

 

 

“ആണോ, ശെരിക്കും….”

ആ പറച്ചിൽ ഇഷ്ട്ടയെങ്കിലും ഞാൻ ചുമ്മാ ചോദിച്ചു….

 

“വിശ്വാസം ഇല്ലേൽ അവരോടു ചോദിച്ചോ 😂”

 

“അയ്യേ… പോടാ ”

ഞാൻ എണീറ്റ് ബനിയൻ ഇട്ടു കൊണ്ട് പറഞ്ഞു…

 

“നീ ഇങ്ങനെ ഉള്ളിൽ ഒന്നും ഇടാതെ ഈ ബനിയനും ട്രൗസറും ഇട്ട് അവന്മാരെ മുന്നിൽ പോയി അവരെ വഴി തെറ്റിക്കോ… 😄”

 

“വഴി തെറ്റാത്ത നല്ലൊരു പിള്ളേര്.. (ഞാൻ വഴി തെറ്റോ ആവോ 😂)”

മനസ്സിൽ ആലോചിച്ചു ചിരിച്ചു ഞാൻ പറഞ്ഞു…

“ഇതിവിടെ ആരും ഇല്ലാത്തോണ്ട് ഇടുന്നതല്ലേ…. അവര് വന്നാൽ ഞാൻ മാറ്റിക്കോളാം 😂”

 

“മം”

******

“മായേച്ചി…. ഓയ്….”

മോളേ കുളിപ്പിച്ച് കൊണ്ട് നിൽക്കുമ്പോൾ ആണ് അക്കുവിന്റെ സൗണ്ട് കേട്ടത്….

 

“ആക്കുവാണോടാ…”

ഞാൻ ഉള്ളിൽ നിന്നും വിളിച്ചു ചോദിച്ചു…

 

“ആ ചേച്ചി… എവടെ?”

റൂമിന്റെ വാതിലിൽ വന്നു അവൻ ചോദിച്ചു….

 

“മോളേ കുളിപ്പിക്കേർന്നു ടാ….”

കുളിമുറിയിൽ നിന്നും മോളേ തോർത്തു ഉടുപ്പിച്ചു ഇറക്കി ഞാൻ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *