മായയുടെ മേൽനോട്ടം [Suji]

Posted by

 

“ഉവ്വ ഉവ്വ… കഴപ്പി… 🥰”

എന്നെ നോക്കി ചിരിച്ചു കൊണ്ടാണ് പറച്ചിൽ, എന്നെ മൂടാക്കാൻ മൂപര് വിളിക്കണ വാക്കുകളിൽ ഒന്നാണ് അതു 😄

 

“പോടാ…. ഞാൻ പോവ്വാ 😘”

 

“ശെരിയടി, നാളെ വിളിക്കാം എന്നാൽ….ഉമ്മ 😘”

 

“മം… ഉമ്മ 😘”

 

ഫോൺ കട്ട്‌ ചെയ്ത് ബാത്‌റൂമിൽ കയറി ഡ്രസ്സ്‌ അഴിച്ചു ഞാൻ എന്റെ മുലയിലൊക്കെ ഒന്ന് നോക്കി… അവന്റെ പല്ല് തട്ടിയ പാടാണ് മുഴുവൻ.. അതു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ ഷവർ ഓൺ ചെയ്തു…

 

കുളി കഴിഞ്ഞു ഒന്നും ഇടാതെ തന്നെയാണ് മോളേ കൂടെ വന്നു കിടന്നത്… നഗ്നയായി കിടന്നു കൊണ്ട് ഒരു കൈ കൊണ്ട് മുലയും മറു കൈ കൊണ്ട് പൂറും തഴുകി ഞാൻ കഴിഞ്ഞതൊക്കെ ആലോചിക്കാൻ തുടങ്ങി…

**************

എന്റെ പേര് മായ, ഡിഗ്രിക്കി പഠിക്കണ സമയത്താണ് വീട്ടിൽ പെയിന്റ് പണിക്കി വന്ന ജയേട്ടനെ പ്രേമിക്കുന്നത് ജയേട്ടന് അന്ന് 24 വയസ്സുണ്ട്, എനിക്കി 20ഉം, 2 വർഷത്തെ പ്രേമം വീട്ടിൽ അറിഞ്ഞതും ജയേട്ടൻ വന്നു പെണ്ണ് ചോദിച്ചു, പഴയ തറവാട്ടുകാരും ജയേട്ടന്റെ നാട്ടിലെ സൽപേരും തള്ളി കളയാൻ പറ്റാത്തത് കൊണ്ട് എന്റെ വീട്ടുകാർ ഒക്കെ പറഞ്ഞു… 🥰

എന്റെ 23ആം വയസ്സിൽ ഞാൻ ഞാൻ ജയേട്ടന്റെ പെണ്ണ് ആയി ഈ വീട്ടിൽ വന്നു കയറി, ജയേട്ടന്റെ ആകെ ഉള്ള പെങ്ങളുടെ കല്യാണവും ഞങ്ങളെ കൂടെ ആയിരുന്നു….

 

ഞങ്ങളുടെ മോൾക്ക് ഒരു വയസ്സ് ആകുമ്പോൾ ആണ് 19 വയസ്സുള്ള രണ്ടു പയ്യന്മാർ ഏട്ടന്റെ കൂടെ പണിക്കു വരണത്, അക്കു എന്ന് വിളിക്കുന്ന അക്ബറും ജിത്തു എന്ന് വിളിക്കുന്ന അഖിൽ ജിത്തും…

Leave a Reply

Your email address will not be published. Required fields are marked *