“നീ തുടങ്ങിയോ?”
രാത്രി ഇട്ട പോളിസ്റ്റർ ടൈപ്പ് പിങ്ക് ബനിയനും ഒരു ബ്ലാക്ക് ഷോർട്സും ആയിരുന്നു എന്റെ വേഷം….
“ആ ചേച്ചി, ഇതൊക്കെ ഒന്ന് എടുത്തു വെക്കാൻ ഉണ്ട്…”
അവൻ ഒരു പെയിന്റ് ബക്കറ്റ് എടുത്തു കൊണ്ട് മെല്ലെ തല പൊന്തിച്ചപ്പോൾ ആണ് എന്നെ കാണുന്നത്…..
“ചേച്ചി എഴുനേറ്റ് വരുവാണോ?”
“അല്ലല്ലോ, ഞാൻ അടുക്കളയിൽ ആയിരുന്നു, ചായ പണി കഴിഞ്ഞു, ഇനി മോളു എണീറ്റാൽ അവളെ ഒരുക്കി സ്കൂളിൽ വിടണം നിനക്കുള്ള ഫുഡ് ഉണ്ടാകണം…..”
ഒറ്റ ശ്വാസത്തിൽ ഇതൊക്കെ പറഞ്ഞു ഞാൻ എന്തേലും ആവശ്യം ഉണ്ടോ എന്ന മട്ടിൽ അവനെ നോക്കി….
“എന്നാൽ മോൾ എണീക്കണ വരെ എന്നെ ഒന്ന് സഹായിക്കി, ഇങ്ങു വാ…..”
അവൻ വിളിച്ചതും ഞാൻ താഴേക്കി ഇറങ്ങി ചെന്നു….
“ഞാൻ വിചാരിച്ചു ഉറക്കത്തിൽ എണീറ്റു വന്നതാ അതാണ് പുറമക്കാരെ മുന്നിൽ ഈ വേഷത്തിൽ എന്ന് 😂”
അവൻ ഒരു പാത്രം എന്റെ കൈയ്യിൽ തന്നു ചിരിച്ചു കൊണ്ട് പറഞ്ഞു….
“പോടാ പോടാ…. നിനക്കല്ലേ എന്നെ ഹോട്ട് ആയി കാണാൻ പൂതി,, നീ കണ്ടോ… 😂”
ഞാൻ ചിരിച്ചു കൊണ്ട് ആ പാത്രം അവിടെ കൊണ്ട് പോയി വച്ചു….
“അങ്ങനെ ആണേൽ താങ്ക്സ്….”
അതൊക്കെ ഒന്ന് അടുക്കി വയ്ക്കുന്ന വരെ അവന്റെ കണ്ണ് എന്റെ നെഞ്ചിലും ചന്തിയിലും തുടയിലും ഒക്കെ ആയിരുന്നു, ഞാൻ കാണാത്ത ഭാവത്തിൽ ആസ്വദിച്ചു നിന്നു കൊടുത്തു….
മോളു എണീറ്റപ്പോൾ ഞാൻ വേഗം അവിടന്നു പോയി അവളെ കുളിപ്പിച്ച് ഒരുക്കി ഭക്ഷണം കൊടുത്ത് ബസിൽ കയറ്റി വിട്ടു…. ബസിൽ കയറ്റാൻ പോയപ്പോൾ ഡ്രസിന്റെ മുകളിലൂടെ ഇട്ട മാക്സി തിരിച്ചു വീട്ടിൽ കയറിയപ്പോൾ തന്നെ ഞാൻ ഊരി തിരിയുബോൾ ബാക്കിൽ നിന്ന് ഒരു ചോദ്യം,