മായയുടെ മേൽനോട്ടം [Suji]

Posted by

 

ഞാൻ അതു കാണാത്ത പോലെ സ്റ്റെപ്പിന്റെ അവിടെ പോയി ജിത്തുവിനെ വിളിച്ചു….

 

“ജിത്തു, വാ ചായ കുടിക്കാം..”

അവനെ വിളിച്ചു തിരിയുമ്പോളും അക്കുവിന്റെ നോട്ടം എന്റെ ദേഹത്തു ആണന്നു ക്കി മനസ്സിലായി…

 

“ഏട്ടാ, ഒരു മിനുട്ട് ഈ ചായ ഒന്ന് എടുക്കട്ടെ….”

ജിത്തു പെട്ടന്ന് താഴേക്കു വന്നു ചായ എടുത്ത് മുകളിലേക്ക് തന്നെ പോയി…..

 

 

“ചേച്ചി വാ ഇവിടെ ഇരിക്ക്…”

അക്കു എന്നെ അവിടേക്കു വിളിച്ചു…

 

“എന്താടാ,….”

ഞാൻ ഒന്ന് മുകളിലേക്കു നോക്കി അവന്റെ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു..

 

“ചേച്ചി എന്താ ഡ്രസ്സ്‌ മാറിയേ….?”

 

“ഏയ്‌, ഒന്നുല്ലടാ നീ അതു വിട്ടില്ലേ… 😄”

 

“ജയേട്ടന് ഇഷ്ടല്ലാഞ്ഞിട്ടല്ലേ എനിക്കി മനസ്സിലായി 😂”

കറുത്തിട്ട് ആണേലും അവന്റെ ചിരി കാണാൻ നല്ല ഭംഗി ആണ്….

 

“പോടാ, ജയേട്ടന് ഇഷ്ട്ടാണ്..,, പക്ഷെ പുറത്തു നിന്നു ആരേലും വരുമ്പോൾ അങ്ങനെ നിക്കണത് മോശല്ലേ….”

ഞാൻ സോഫയിൽ ഒന്ന് നിവർന്നു ഇരുന്നു ചോദിച്ചു….

 

“അതു ശെരിയാ, പക്ഷെ ഞങ്ങളെയും പുറമക്കാർ ആയി ആണല്ലേ കണ്ടത്….”

 

“അയ്യോ, അങ്ങനെ അല്ലടാ ഞാൻ പൊതുവെ പറഞ്ഞതാ, ഈ ചെക്കൻ ന്നാലു…”

 

“ഹ ഹ… ഞാനും വെറുതെ പറഞ്ഞതാ…”

 

“പോടാ കൊരങ്ങാ….”

ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി….

 

അവൻ അതു കണ്ടു ചിരിച്ചു കൊണ്ട് സോഫയിൽ ഒന്ന് മുന്നോട്ട് ആഞ്ഞു എന്നെ പതിയെ വിളിച്ചു…

“മായേച്ചി, പിന്നെ….”

 

“ന്തേ…”

ഞാനും മുന്നോട്ടേക്ക് ഒന്ന് ആഞ്ഞു പതിയെ വിളി കേട്ടു….

Leave a Reply

Your email address will not be published. Required fields are marked *