ഇറങ്ങിയാലോ…
ആം… ഡി…
അവൾ ചുരിദാർ എല്ലാം നേരെ ഇട്ടു…
ഡി.. ഞാൻ ഇറങ്ങി നോക്കാം ആദ്യം… എന്നിട്ടു ആരുമില്ലെങ്കിൽ സിഗ്നൽ തരാം …
അങ്ങനെ ഞങ്ങൾ ഇറങ്ങി…
ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു… അവളെ മെട്രോ സ്റ്റേഷന് അടുത്ത് വിറ്റാൽ മതിയെന്ന് പറഞ്ഞു….
ഞങ്ങൾ ഓട്ടോയിൽ കയറി… അവൾ പുറത്തേക്കു നോക്കി ഇരിക്കുകയാണ്… ഒരു മന്ദഹാസത്തോടെ… എന്നെ നോക്കുന്നില്ല… ചമ്മൽ കൊണ്ടാവും…
അവൾ മെട്രോ സ്റ്റേഷന് അടുത്ത് ഇറങ്ങി…
ഡാ … നാളെ കാണാം… മധുരമായി പുഞ്ചിരിച്ചു അവൾ ഉള്ളിലേക്ക് നടന്നു….
തുടരും…
ഹായ്… ഇഷ്ട്ടപ്പെട്ടാൽ ലൈക് തന്നെ പറ്റു … തുടർന്ന് എഴുതാനുള്ള പ്രോത്സാഹനം അത് മാത്രമാണ് 🙏