കിതപ്പടങ്ങിയപ്പോൾ ഞാൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു….
അവളുടെ മുഖമൊക്കെ തുടുത്തിട്ടുണ്ട്… ആ ചുണ്ടിണകൾ നന്നായി ചുവന്നിട്ടുണ്ട്….
അവൾ ചെറിയ ചമ്മലോടെ എന്നെ നോക്കി… കണ്ണുകൾ താഴ്ത്തി…
ഞാൻ അവളുടെ തടിയിൽ പിടിച്ചു ഓമനിച്ചു….
പണിഷ്മെന്റ് ഇഷ്ടപ്പെട്ടോ ??
ഹമ്മ്… പോടാ… അവൾ നാണിച്ചു ചിരിച്ചു…
പിണക്കം മാറിയോടാ…. അവൾ കുറുകി…
ഹമ്മ്… അതിനു പണിഷ്മെന്റ് കഴിഞ്ഞിട്ടില്ലല്ലോ ….
പോടാ … അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു എന്നെ ചുറ്റി പിടിച്ചു…
കള്ളൻ… ഒരു കിസ് എന്ന് പറഞ്ഞിട്ട്…. എത്ര നേരമാ … ഹമ്മ്… എനിക്ക് ശ്വാസം മുട്ടി… അവൾ പരിഭവിച്ചു…
ഹമ്മ്.. ഇഷ്ട്ടപെട്ടോ എന്റെ പണിഷ്മെന്റ്….
മ്മ്മ് … മ്മ്മ്… അവൾ കുറുമ്പൊടെ മൂളി ….
അവൾ വാച്ചിലേക്ക് പാളി നോക്കി…
യ്യോ … ഡാ … നാലു കഴിഞ്ഞു… വാ… ഇറങ്ങാം,,,,
ഏയ് … നാലു ആയതേ ഒള്ളു…. ഇത്തിരി കഴിഞ്ഞിട്ട് പോകാം….
ഞാൻ അവളെ ചേർത്ത് പിടിച്ചു….
കുറച്ചു പണിഷ്മെന്റ് കൂടി ബാക്കിയുണ്ട് …. ഇന്നലെ പിണക്കം മാറൂ….
അയ്യടാ…. അതെന്താ… ഒരു കിസ് എന്ന് പറഞ്ഞു എന്നെ ഒരു മണിക്കൂർ കിസ്സടിച്ചു …. കള്ളൻ…. അവളെന്റെ കയ്യിൽ നുള്ളി….
ഹമ്മ്… ആ കിസ്സ് … കംപ്ലീറ്റ് അല്ല…
പിന്നെ?? അവൾ എന്നെ അന്തിച്ചു നോക്കി…
ഞാൻ നിന്നെ കിസ്സ് ചെയ്തു… പക്ഷെ നീ അനങ്ങാതെ നിന്നതേ ഒള്ളു… റീയാക്ട് ചെയ്തില്ല… നീ എന്റെ ലിപ്സും നാവും ഒക്കേ സക്ക് ചെയ്തു… നുണഞ്ഞു വേണം കിസ് അടിക്കാൻ… നീ കണ്ടിട്ടില്ലേ ഫ്രഞ്ച് കിസ് അടിക്കുന്നെ…