ഹ..മ്മ്മ്…അവൾ കണ്ണുകൾ അടച്ചു….നാണത്തോടെ മൂളി….
ആ തളിർ ചുണ്ടുകൾ എനിക്ക് തന്നിരിക്കുന്നു !!!! എന്റെ കൈകൾ വിറ കൊണ്ടു …
എന്റെ ചുംബനം പ്രതീക്ഷിച്ചു ആ തളിർ ചുണ്ടുകൾ വിറകൊള്ളുന്നു…
ഞാനാ മുഖം കൈ കുമ്പിളിൽ എടുത്തു.. അവൾ ചുണ്ടു അല്പം വിടർത്തി തന്നു…
ഞാൻ കൊതിയോടെ ആ കീഴ്ചുണ്ട് നുണഞ്ഞു എടുത്തു….
ഷോക്ക് അടിച്ചത് പോലെ അവൾ വിറകൊണ്ടു…. ഞരമ്പുകളിലൂടെ കറന്റ് പാസ് ചെയ്തത് പോലെ …..
ഹമ്മ്മ്… അവൾ കുറുകി കൊണ്ട് എന്നോട് ചേർന്ന് നിന്നു …. എന്റെ ഷിർട്ടിൽ മുറുകെ പിടിച്ചു…
ഞാൻ കൈ എടുത്തു അവളെ പുണർന്നു എന്നോട് ചേർത്തു …
ഹമ്മ്… അവൾ കുറുകി കൊണ്ട് വിധേയത്വത്തോടെ എന്നോട് ചെന്ന് നിന്നു …
ഞാൻ ആ കീഴ്ച്ചുണ്ടുകൾ പതിയെ നുണഞ്ഞു…. ഞങ്ങളുടെ ഉമിനീര് കൂടി കലർന്ന്… ഹമ്മ്….എന്റെ പെണ്ണിന്റെ രുചി!!!
എന്നിൽ ഒരു തരിപ്പ് പടർന്നു കയറി…
ഞാൻ ആ ചുണ്ടു ആസ്വദിച്ചു നുണഞ്ഞു… അവൾ എനിക്ക് പൂർണമായി വിട്ടു തന്നു… കണ്ണടച്ച് ആസ്വദിച്ചു നിന്നു….
കീഴ്ചുണ്ട് നന്നായി നുണഞ്ഞു കുടിച്ചതിനു ശേഷം ഞാൻ അവളുടെ മേൽചുണ്ട് നുണഞ്ഞു എടുത്തു…. അവളെ സുഖത്തിന്റെ വേറെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയി….
ഹമ്മ്… അവൾ കുറുകി കൊണ്ട് എന്റെ ഷിർട്ടിൽ പിടിച്ചു എന്നോട് ചേർന്ന് നിന്നു …
അവൾ കണ്ണടച്ച് ആ ചുംബനം ആസ്വദിച്ചു നിൽക്കുകയാണ്…. അവളെന്റെ ചുണ്ടു തിരിച്ചു നുണയുന്നില്ല…. മ്മ്മ് … അവളെ ഉണർത്തിയെടുക്കണം…
ഹമ്മ്…. ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ ചുണ്ടു വിടർത്തി… അവളെന്റെ തോളിൽ തല ചായ്‌ച്ചു കിതച്ചു…