പക്ഷെ കള്ളിക്കു കണ്ണടച്ച് പാല് കുടിക്കാനാണു താല്പര്യം… ഹമ്മ്… അവളെ ഞാൻ പാല് കുടിപ്പിക്കും….
അച്ചോടാ… മറന്നോ മോളൂ… ഞാൻ ചൂരൽ എടുത്തു വന്നിട്ടുണ്ട്…
അയ്യടാ… ഇങ്ങു വന്നാൽ മതി… അവൾ കുറുമ്പൊടെ ചിരിച്ചു…
ഹമ്മ്… സ്കൂട്ടാവാൻ അല്ലെങ്കിലും പെൺപിള്ളേർ കഴിഞ്ഞിട്ടേ ഒള്ളു…
അത് അവൾക്കു കൊണ്ടു …
ഞാൻ അങ്ങനെ ആണെന്നാണോ നീ കരുതുന്നെ… അവളുടെ മുഖം വാടി ….
ഏയ്… ചുമ്മാ പറഞ്ഞതല്ലെടി…
മ്മ്മ് … മ്മ്മ് …. നിനക്ക് ഇപ്പോഴും ഉള്ളിൽ പിണക്കമാണ് ….
ഹമ്മ്…. എന്റെ പിണക്കമൊക്കെ മാറും.. പക്ഷെ അതിനു മുമ്പ് പണിഷ്മെന്റ് ഉണ്ട്…..
അവൾ എന്നെ സാകൂതം നോക്കി…
ഹമ്മ്… അതിനു എവിടെ ചൂരൽ… അവൾ കുസൃതിയോടെ ചോദിച്ചു..
എന്റെ ബാഗിലുണ്ട്…
ഏയ് … ചുമ്മാ… അവൾക്കു വിശ്വാസം ആയില്ല…
ഉണ്ടെടി… ആ ബാഗിൽ നോക്ക്…
അവൾ അവിശ്വസനീയതയോടെ എന്റെ ബാഗെടുത്തു…. ചെറിയ ടെൻഷനോടെ എന്നെ നോക്കി ബാഗ് തുറന്നു…
അതിലൊന്നുമില്ല എന്ന് കണ്ടു ആശ്വാസത്തോടെ എന്നെ നോക്കി…
ഹമ്മ്… വെറുതെ ആണേ.. അവൾ ആശ്വാസത്തോടെ ചിരിച്ചു…
ഹമ്മ്… ചൂരൽ എടുക്കാൻ മറന്നു… പിന്നെ എന്ത് ചെയ്യും…
ഉണ്ടക്കണ്ണിൽ കൗതുകം നിറച്ചു അവൾ എന്നെ നോക്കി…
ഹമ്മ്… ഡീ … ആ സ്കെയിൽ ഇങ്ങെടുക്ക്…
അവിടെ ഫയൽ സിന്റെ കൂടെ ഇരുന്ന മെറ്റൽ സ്കെയിൽ ചൂണ്ടി ഞാൻ പറഞ്ഞു…
ഏഹ്ഹ്…. അവൾ അത് പ്രതീക്ഷിച്ചില്ല… അവൾ ഒന്ന് മടിച്ചിട്ടു സ്കെയിൽ എടുത്തു എന്റെ കയ്യിൽ തന്നു….