എന്റെ ചങ്ക് ഇടിക്കുന്നുണ്ടായിരുന്നു… ഞങ്ങൾ തനിയെ… ഓഹ്…
ഞാൻ അടുത്ത ഡോർ തുറന്നു… അത് ലോക് ചെയ്യാൻ നിന്നില്ല… അവളെ ടെൻഷൻ ആകേണ്ടല്ലോ… പിന്നെ പുറത്തെ ഡോർ ലോക്കും ആണ്…
ഭാഗ്യം അകത്തു AC ഉണ്ട്…
നോക്കുമ്പോ റിമോട് വർക്കിങ് അല്ല…
പിന്നെ ഓൺ ആകണമെങ്കിൽ സ്റ്റൂളിൽ കയറി നിന്ന് സ്വിച്ച് ഓൺ ചെയ്യണം…
അവളെ കയറ്റിയാലോ… ???
സ്വിച്ച് ഓൺ ചെയ്യാൻ കൈ ഉയർത്തുമ്പോൾ നല്ല സീൻ ആയിരിക്കും.. ആ തുടകൾ…
ഡീ… അത് ഓൺ ചെയ്യുമോ… അല്ലെങ്കിൽ നമ്മൾ വിയർത്തു ചാകും…
എങ്ങനാടാ ഓൺ ചെയ്യുക??? അവൾ മടിയോടെ എന്നെ നോക്കി…
ഞാൻ നിര്ബന്ധിച്ചില്ല… ഞാൻ തന്നെ കയറി ഓൺ ചെയ്തു…
പയ്യെ തിന്നാൽ എന്നാണല്ലോ…
ഞാൻ താഴെ ഇറങ്ങി..
ഒരു പത്തു മിനുട്ടിന്റെ പരിപാടിയെ ഒള്ളു…. ഞാൻ ഡോക്യുമെന്റ് എടുത്തു നേരെ വീട്ടിൽ പോകുമെന്നാണ് സാറിനോട് പറഞ്ഞത്…. അത് കൊണ്ട് സാർ വിളിക്കില്ല…
എങ്ങനെ പോയാലും ഞങ്ങൾക്ക് മിനിമം 2 മണിക്കൂർ കിട്ടും…
ഹമ്മ്… എങ്ങെനെ ഉണ്ടെടാ ഓഫീസിൽ… സാർ എന്തേലും പറഞ്ഞോ…
ഏയ് ഇല്ലെടി… നമ്മൾ കറക്ട് ചെയ്തു കൊടുത്താലോ… ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു…
അവന്മാരോ???
ഹമ്മ്… അത് പിന്നെ പറയാനുണ്ടോ… അവന്മാർക്ക് സന്തോഷം ആയി…
പിന്നെ സാം എന്നോട് ചോദിച്ചു… ആരാ അത് ചെയ്തതെന്ന്…അവനു ഡൌട്ട് ഉണ്ട്….
എന്നിട്ടു??? അവൾ ആകാംഷയോടെ എന്നെ നോക്കി…
ഞാനാ ചെയ്തതെന്ന് പറഞ്ഞു,,,
ഹമ്മ്… അവൾ ആശ്വാസത്തോടെ നിശ്വസിച്ചു… സോറി ഡാ… നീ വെറുതെ എനിക്ക് വേണ്ടി…