എന്നിട്ടും ഞാൻ അനങ്ങിയില്ല …
എന്ത് പണിഷ്മെന്റ് വേണമെങ്കിലും തന്നോ…. പ്ലീസ് ഡാ… അവൾ എന്റെ കൈയിൽ പിടിച്ചു…
ഹമ്മ്… പണിഷ്മെന്റ് തന്നിട്ട് എന്തിനാ… ഞാൻ നാറിയില്ലേ….. ഞാൻ സെന്റി അടിച്ചു….
അവൾ വിഷമത്തോടെ മുഖം കുനിച്ചു…
ഇപ്പൊ എന്ത് പറഞ്ഞാലും പെണ്ണ് സമ്മതിക്കും എന്നെനിക്കറിയാം,,,, പെണ്ണ് നല്ല ഡൌൺ ആണ്….
മ്മ്മ്… ചൂരലിനു ചന്തിക്കു നല്ല പെട ആണ് തരേണ്ടത്… എന്നാലേ ശെരിയാകു… ഞാൻ കുറുമ്പൊടെ പറഞ്ഞു…
മ്മ്മ്… .. നീ എന്ത് വേണേലും ചെയ്തോ… ഷെമിച്ചു എന്ന് പറഞ്ഞാൽ മതി…
അവൾ എന്തിനും റെഡി ആണ്…
ഹമ്മ്… നാളെ പഴയ ഓഫീസിൽ പോണം… ഡോക്യൂമെന്റസ് എടുക്കണം… നീയും വാ….
പണിഷ്മെന്റ് ഓക്കേ അവിടെ വച്ച് തരാം….
മ്മ്മ് … ഡാ എപ്പോഴാ പോകേണ്ടത്…
ഉച്ച കഴിഞ്ഞു പോകാം…..
ഹമ്മ്… ഡാ… നമ്മൾ തനിയെ പോയാൽ???
മ്മ്മ്… അതു ശെരിയാണ്…. ഞങ്ങൾ തനിയെ പോയാൽ അവന്മാർക്ക് ഇഷ്ടപ്പെടില്ല…
ആ ഫ്ലോറിൽ ആരുമില്ല…. cctv പോലും ആ സൈഡിൽ ഇല്ല,…
ഞങ്ങൾ തനിയെ പോയാൽ അവന്മാർ എന്തെങ്കിലും പണി ഒപ്പിക്കുമോ എന്നറിയില്ല…
ഡാ… ഞാൻ നാളെ ലീവ് എടുക്കാം… നീ അവിടെ എത്താറാകുമ്പോൾ നീ വിളിച്ചാൽ മതി… ഞാൻ അങ്ങോട്ട് വരാം …
ഹമ്മ്… അത് മതി,,, ഞാൻ സമ്മതിച്ചു…
എന്നാൽ ഇറങ്ങിയാലോ…
ഞങ്ങൾ ഇറങ്ങി… ഞാൻ അവളെ ഓട്ടോ കയറ്റി വിടാൻ പോയി…
ഓട്ടോയിൽ കയറുന്നതിനു മുന്നേ അവൾ തിരിഞ്ഞു വീണ്ടും എന്നെ നോക്കി… ഓക്കേ അല്ലേടാ… എന്നോട് പിണക്കം ഇല്ലല്ലോ…