സാർ അത് പോലെ തന്നെ അത് എനിക്ക് തന്നു… അതും എല്ലാവരുടെയും മുമ്പിൽ വച്ച്..
ഞാൻ അവളുടെ പേര് പറഞ്ഞില്ല … അവളെ സേവ് ചെയ്തു…
എന്റെ കണ്ണ് നിറഞ്ഞു… അല്ല നിറച്ചു എന്ന് പറയുന്നതാവും ശെരി… അവളെ വീഴ്ത്തണമല്ലോ….
അവൾ ആള് സെന്റിമെന്റിൽ ആണ് … അതിൽ വീഴും എന്നെനിക്കു അറിയാം….
അവൾ അതിൽ വീണു… ആദ്യമായാവും എന്റെ കണ്ണ് നിറഞ്ഞു അവൾ കാണുന്നത്… അവൾക്കു ആകെ സങ്കടം ആയി….
ഞാൻ തനിയെ ആയപ്പോൾ അവളെന്റെ കൈ പിടിച്ചു…
ഡാ… സോറി ഡാ… ഞാൻ ശ്രദ്ധിച്ചില്ല…
ഏയ് … ഓക്കേ ഡി… കുഴപ്പമില്ല… എങ്കിലും ഞാൻ വിഷമം അഭിനയിച്ചു…
എന്റെ മുഖം തെളിഞ്ഞില്ല…
അവൾക്കു ആകെ വിഷമം ആയി…
എന്നെ സന്തോഷിപ്പിക്കാനായി എന്നോട് കൊഞ്ചി കൊണ്ട് അവൾ എന്റെ പിന്നാലെ നടന്നു…
അന്ന് വൈകുന്നേരം ആയിട്ടും എന്റെ മുഖം തെളിയാത്തതു കണ്ടു അവക്കു ആകെ വിഷമം ആയി…
എല്ലാരും പോയി കഴിഞ്ഞു അവൾ എന്റെ അടുത്ത് ഇരുന്നു… എന്റെ കൈ പിടിച്ചു…
പ്ലീസ് ഡാ…. എന്നോട് ക്ഷെമിക്കില്ലേ… അവളുടെ കണ്ണ് നിറഞ്ഞു…
എന്ത് പണിഷ്മെന്റ് വേണമെങ്കിലും തന്നോ….
അടിച്ചു മോനെ …. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി …. ഇതിനാണ് ഞാൻ കാത്തിരുന്നത്,…. ഞാനാ സന്തോഷം മുഖത്ത് കാണിച്ചില്ല…
ഹമ്മ്.. എന്നാലും നീ അത് ചെക്ക് ചെയ്തില്ലല്ലോടി… ഞാൻ ഇവന്മാരുടെ എല്ലാം മുമ്പിൽ നാറിയില്ലേ ???
ഹ്മ്മ്… അവൾ ഒന്നും പറയാതെ എന്നെ നോക്കി…
പ്ലീസ് ഡാ … ഷെമിച്ചു എന്ന് പറ… അല്ലെങ്കിൽ ഇന്നെനിക്കു ഉറക്കം വരില്ല…