കേട്ടില്ല…
ഹമ്മ്… എന്റെ ബാക്കിൽ എന്ന്… അവൾ ചമ്മലോടെ പറഞ്ഞു… അവളുടെ കവിളുകൾ ചുവന്നു ….
പോടീ ,,, നിനക്ക് തോന്നിയത് ആവും…. ഞാൻ ഉരുണ്ടു ….
അച്ചോടാ … പാവം… അവൾ കളിയാക്കി…
അയ്യടാ… അങ്ങനെ വിഷയം മാറ്റേണ്ട… പണിഷ്മെന്റ് ഇതാണ്… നിന്റെ കുണ്ടിക്കിട്ട് നല്ല നുള്ളു തരും…. അല്ല … അടി തരും… ഓക്കേ ആണോ…
ആയ്യട.. ഇങ്ങു വാ…
അങ്ങനെ പറഞ്ഞു എങ്കിലും ….. പെണ്ണ് ഒന്ന് ഇളകി എന്നെനിക്കു മനസ്സിലായി… കവിള് ഒകെ തുടുത്തിട്ടു ഉണ്ട്…
ഒന്ന് കൂടി ഒന്ന് പുഷ് ചെയ്താൽ നടക്കും…
****************************************
അങ്ങനെ ഞങ്ങൾ നന്നായി അടുത്തു ….
ഓഫീസിൽ ഇപ്പൊ അവന്മാരുടെ ശല്യം ഇല്ല…
ഞങ്ങൾ വീണ്ടും സിനിമയ്ക്കു പോയി… കറങ്ങാൻ പോയി….
എന്നും രാത്രി വിളിക്കും… മിക്കവാറും വീഡിയോ കാൾ …. ചില ദിവസങ്ങളിൽ അവൾ വോയിസ് കാൾ ആക്കും… ഞാൻ വീഡിയോ callinu നിര്ബന്ധിക്കാറില്ല… വെറുപ്പിക്കാൻ പാടില്ലല്ലോ…
അവൾ സാധാരണ വെബ് സീരീസ് ഒക്കെ കാണാറുണ്ട്… എന്നോട് പറയുമ്പോൾ ഞാനും അത് കാണും…
അങ്ങനെ ഒരു ദിവസം ഓഫീസിൽ ഞങ്ങൾ തന്നെ ആയപ്പോൾ അവൾ ചോദിച്ചു…
ഡാ.. നീ മണി ഹെയ്സ്റ്റ് കണ്ടതാണോ???
ഏയ് എല്ലാ ഡി…
ആ വെബ് സീരിസ് ഞാൻ കുറെ കേട്ടിട്ട് ഉണ്ടായിരുന്നു…
എന്നാൽ അത് കണ്ടാലോടാ ??? ആരതി കണ്ടു… സൂപ്പർ ആണെന്ന് പറഞ്ഞു…
അങ്ങനെ ഞങ്ങൾ അത് കണ്ടു തുടങ്ങി….
എനിക്കും ഇഷ്ട്ടപ്പെട്ടു… സൂപ്പർ ആണ്… പിന്നെ നല്ല ഹോട് സീന്സും ഉണ്ട്…