ഞാൻ ശിവ ചേച്ചിയെ നോക്കി പരുങ്ങി നിക്കുമ്പോ ആണ് ശിവ ചേച്ചിയുടെ മുറിയിൽ നിന്നും ഒരു പെൺകുട്ടി ഹോളിലേക്ക് വരുന്നത്. വെളുത്ത നിറം. ആര്യ ചേച്ചിയെ പോലെ അത്രക്ക് വീതി ഇല്ലെങ്കിലും നല്ല ഒത്ത വണ്ണം. വിടർന്ന കണ്ണുകൾ.. തല തോർത്തി ഹോളിലേക്ക് വന്നപ്പോൾ അവളുടെ കയ്യുടെ കൊഴുപ്പ് ഇളകുന്നത് ഞാൻ ശരിക്കും കണ്ടു.. നല്ല ഷേപ്പ് ഉള്ള ശരീരം ആണ്. കൊഴുപ്പും ഉണ്ട്. നിറം ഉണ്ട്. മുഖശ്രീ ഉണ്ട്.. കണ്ടപ്പോൾ തന്നെ എന്നെ നോക്കി അവളൊരു ചിരി സമ്മാനിച്ചു. ചിരിക്കുമ്പോൾ സൗന്ദര്യം പലമടങ്ങായി ഇരട്ടിച്ചു..
ഇവളാണോ ഞാൻ ഉദ്ദേശിച്ച കക്ഷി..? ഇതാണോ ശിവദ ചേച്ചി..? ഞാൻ മൊത്തത്തിൽ ഒന്ന് കൂടി ഒന്ന് വീക്ഷിച്ചു. ഇവിടെ ഉള്ള എല്ലാരേക്കാളും സുന്ദരി ആണോ..? അതേ. ഇത്രയും ചന്തം ഇവിടെ ആർക്കും ഇല്ലെന്ന് വേണമെങ്കിൽ പറയാം. ജസ്‌ന ഇത്തക്ക് ആണേലും എന്റെ ചേച്ചിക്ക് ആണേലും ഇവളുടെ അത്രയും സൗന്ദര്യം ഇല്ല. അപ്പോൾ ഇതാണ് ഇവിടെ എല്ലാവരും പൊക്കിയടിച്ച സുന്ദരിക്കോത.. ശിവദ ചേച്ചി
ഞാൻ ചേച്ചിയെ നോക്കി ഒന്ന് ശേലായി ചിരിച്ചു. അവിടുന്നും അതിലും കിടിലൻ ഒരു ചിരി എനിക്ക് കിട്ടി. എന്റെ ചിരിയും പരുങ്ങലും ഒക്കെ കണ്ടു നിന്ന ജാനു ചേച്ചിക്ക് കാര്യം മനസിലായി. ചേച്ചി ഒരു കള്ളചിരിയോടെ പറഞ്ഞു
‘എടി ശിവദേ, ഇവൻ നിന്നേ കാണാൻ വന്നതാ.. കുറേ ആയി നിന്നേ തിരക്കുന്നു..’
കണ്ണിറുക്കി കൊണ്ട് ജാനു ചേച്ചി പറഞ്ഞു
‘എന്നെയോ..?
ആ ചേച്ചി കാര്യം അറിയാതെ കണ്ണ് മിഴിച്ചു. പിന്നെ പെട്ടന്ന് ജാനു ചേച്ചിയുടെ തമാശ മനസിലായ ഭാവത്തിൽ ചിരിച്ചു എന്നോട് ചോദിച്ചു