ഞങ്ങൾ കട്ടിലിന് അടിയിൽ കയറിയപ്പോൾ ആണ് ബാത്രൂം തുറന്നു ജസ്‌നിത്ത വെളിയിൽ വരുന്നത്. വെളുത്ത പാൽ നിറമുള്ള കാലുകൾ.. കാലിൽ ഒരു സ്വർണ്ണ പാദസരം.. അത് പതിയെ നടന്നു വാതിലിന് അടുത്ത് പോയി കുറ്റി ഇടുന്നത് ഞാൻ കണ്ടു.. കുറ്റി വീണ പിറകെ കതകിൽ ഒരു മുട്ടും ഞാൻ കേട്ടു. സ്നേഹേച്ചി ആണ്..
‘നന്ദു കതക് തുറന്നെ.. നിന്നേ കണ്ടു..’
കതക് അടച്ചത് ഞാൻ ആണെന്ന് ഓർത്തു സ്നേഹേച്ചി നമ്പർ ഇറക്കിയത് ആണ്.. എനിക്ക് അതോർത്തപ്പോൾ ചിരി വന്നു.. ചിരിക്കരുത് എന്ന് രേഷ്മ എന്നോട് ആംഗ്യം കാണിച്ചു..
‘എടി ഞാൻ ആണ്..’
ജസ്‌നിത്ത സ്നേഹ ചേച്ചിയോട് പറഞ്ഞു
‘ജസ്‌നിത്ത.. അവർ ഇവിടെ ഉണ്ടോ..? കതക് ഒന്ന് തുറന്നെ…’
ചേച്ചി പിന്നെയും കതകിൽ മുട്ടി..
‘അവരിവിടെ ഇല്ലടി.. ഞാൻ ഡ്രസ്സ് മാറുവാ…’
ഇത്ത കതക് ഒരല്പം തുറന്നു സ്നേഹേച്ചിയോട് ആയി പറഞ്ഞു.. ഇവിടെ ഞങ്ങൾ ഇല്ലെന്ന് തോന്നി സ്നേഹേച്ചി നിരാശയോടെ പുറത്തേക്ക് പോയി
പക്ഷെ എന്റെ മനസ്സിൽ ജസ്‌ന ഇത്ത പറഞ്ഞത് ആണ് വല്ലാതെ കയറിയത്. ഇത്ത ഡ്രസ്സ് മാറാൻ പോകുവാണ് എന്ന്.. എനിക്ക് ശരീരത്തിൽ ചോര ഓട്ടം കൂടുന്നത് പോലെ തോന്നി.. ഞാൻ ഒരല്പം മുന്നോട്ടു നീങ്ങി ഇത്തയെ ശരിക്കും ഒന്ന് നോക്കി. ഒരു ടവൽ കൊണ്ട് ദേഹം മറച്ചിട്ടുണ്ട്… കട്ടിലിന് അടിയിൽ ആയത് കൊണ്ട് കാൽ മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളു.. സുന്ദരമായ ആ പാദങ്ങളിൽ ഞാൻ നോക്കി കിടന്നു. പെട്ടന്നാണ് ടവൽ അഴിച്ചു ചേച്ചി കട്ടിലിൽ ഇട്ടത്. കാൽ മുട്ടിനു താഴെ വരെ എത്തിയിരുന്ന ടവൽ ചേച്ചി അഴിച്ചത് താഴെ കിടന്നു ആണെങ്കിലും എനിക്ക് അറിയാൻ കഴിഞ്ഞു.. ജസ്‌ന ഇത്ത ഇപ്പൊ ഉടുതുണി ഇല്ലാതെ ആണ് നിൽക്കുന്നത് എന്ന ചിന്ത എന്റെ സിരകളിൽ അഗ്നി പടർത്തി..