” മാഡം എന്താ ഉദ്ധേശിക്കുന്നത് ”
യൂസഫ് സർ അവളോട് വിനയ പൂർവ്വം തിരക്കി .
” നിങ്ങൾ ആരും ഒന്നിനും ഇടപെടണ്ട . അവൻ വരുമ്പോൾ ഞാൻ ഈ ചെക്കനേയും കൊണ്ട് അപ്പുറത്തെ ബിൽഡിങ്ങിലുണ്ടാകും . അവിടെ ക്യാമറ ഇല്ലല്ലോ ! നിങ്ങൾ നിങ്ങളുടെ ജോലി നോക്കുക . എന്നെ തിരക്കി സാറുമ്മാരുടെ കോൾ വന്നാൽ ഞാൻ അത്യാവശ്യമായിട്ട് ഹോസ്പിറ്റൽ വരെ പോയി എന്ന് പറഞ്ഞാൽ മതി ”
” മാഡം ! പ്രശ്നം വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ നോക്കിക്കോളാം. മാഡം ചുമ്മ കണ്ണെടച്ച് നിന്നാൽ മതി. അവനിട്ട് ചാർത്താൻ ഞങ്ങൾ കുറെ ആയി വിചാരിക്കുന്നു . മനോജ് സർ വേണ്ടാന്ന് പറഞ്ഞിട്ടാ വിട്ട് കളഞത് ”
” അതല്ലെ പറഞ്ഞത് യൂസഫെ നിങ്ങൾ ഇതിൽ ഇടപെടണ്ടാന്ന് . ഇത് സ്ഥലം എസ് ഐ ആയ ഒരു വനിതയെ ഒരു പുരുഷൻ വെല്ലുവിളിച്ചിരിക്കുന്നതാ .. ഇവൻമാർക്കൊക്കെ ഒരു വിചാരമുണ്ട് പോലീസ് യൂണിഫോം പെണ്ണുങ്ങൾക്ക് മാത്രം ചുമ്മ കിട്ടുന്നതാണെന്ന് . ആ വിചാരം ഞാനിന്ന് ഒറ്റക്ക് തീർത്ത് കൊടുത്തേക്കാം.! യൂസഫ് സ്റ്റേഷൻ ഇൻചാർജ് ആയിരിക്കണം .
” ശരി മാഡം ”
” പിന്നെ ആരും പറഞ്ഞത് മറക്കണ്ട ”
” ok മാഡം ”
പോലീസുകാരെല്ലാം അവരവരുടെ ഡ്യൂട്ടിയിൽ മുഴുകിയതും പ്രതിഭ റെയ്ഹാൻ്റെ ഫോണും പോക്കറ്റിലിട്ടു കൊണ്ട് അവളുടെ ഓഫീസിലേക്ക് കയറി പോയി.
റെയ്ഹാൻ വളരെ ടെൻഷനോടെ ബഞ്ചിൽ തന്നെ ഇരിക്കുകയായിരുന്നു .
പടച്ചോനെ .. ഈ കിറുക്കൻമാർ എല്ലാരും ചേർന്ന് എൻ്റെ വാപ്പയെ പഞ്ഞിക്കിട്ട് കൊല്ലുമോ എന്ന് മാത്രമായി അവൻ്റെ ചിന്ത മുഴുവനും .
കുറച്ച് കഴിഞ്ഞതും കയ്യിൽ ഒരു വലിയ കവറും പിടിച്ചു കൊണ്ട് മുലകളും കുലുക്കിക്കൊണ്ട് അവൾ ഓഫീസിനുള്ളിൽ നിന്നും ഇറങ്ങി വന്നു .