” അതൊക്കെ ഞാൻ നോക്കിക്കോളാം ! നിങ്ങൾ നിങ്ങളുടെ പണി നോക്കിയേച്ചാൽ മതി ”
” താൻ ആരെയാടോ ഈ പേടിപ്പിക്കുന്നത് ? ഞങ്ങൾ ഞങ്ങളുടെ പണി തന്നെയാ എടുക്കുന്നത് ! മോൻ തോന്നിവാസം കാണിച്ചിട്ട് നിങ്ങൾ നിന്ന് ന്യായീകരിക്കുന്നോ ? ”
” എടി പെണ്ണെ ! നീ ഒത്തിരി ആളാവല്ലെ ! എന്നെ നിനക്ക് അറിയാൻ മേല .. മനോജിനോടും ബാക്കി പോലീസുകാരോടും നീ ഒന്ന് ചോദിക്ക് മൂർഖൻ ഷാജി ആരാണെന്ന് ”
“നീ ആരായാൽ എനിക്കെന്നാട മൈരെ ? നീ നല്ല പോലീസുകാരുടെ കൈക്ക് വന്ന് പെട്ടിട്ടില്ല . ”
” എടി പൂറി മോളെ ! ഷാജിയെ തെറി പറയാൻ നീ ആരാടി ! നീ പോലീസ് ആയി പോയി . അല്ലെങ്കിൽ ചവിട്ടി നിൻ്റെ നാഭി ഞാൻ കലക്കിയേനെ ”
” ഇങ്ങ് വാടാ പൂറി മോനെ ചവിട്ടാൻ ! ഞാൻ പോലീസാണെന്ന് നീ നോക്കണ്ട . അണ്ടിക്ക് ഉറപ്പുണ്ടെങ്കിൽ വന്ന് കാണിക്കാനുള്ളത് കാണിച്ചേച്ചും പോട തായോളി ”
” ഞാൻ വരാമെടി കൂത്തിച്ചി മോളെ .. ഞാൻ എൻ്റെ ചെറുക്കനെ ഇറക്കി കൊണ്ടോവോം ചെയ്യും. തടയാൻ നീ നിന്നാൽ നിൻ്റെ അടിവയറ് ഞാൻ ചവിട്ടി പൊട്ടിക്കും ”
” നാലാളില്ലാതെ നീയൊക്കെ പുറത്തിറങ്ങുമോട അവരാതിക്കുണ്ടായവനെ ! വാട നീ ചവിട്ടാൻ ! തന്തക്ക് പിറന്നവനാണെങ്കിൽ ഒറ്റക്ക് ഒറ്റക്ക് ഒരു കൈ നോക്കാം ! എന്താട കുണ്ണെ !”
” ഞാൻ പത്ത് മിനിറ്റിനുള്ളിൽ എത്താമെടി ! പൂറി മോളെ നീ അവിടെ നിക്ക് ”
” ഞാൻ ഇവിടെ നിക്കാതെ പിന്നെ നിൻ്റെ ഉമ്മയെ ഉരക്കാൻ പോകുവാണോ ” വാട തായോളി ”
” ഉമ്മാക്ക് പറയണോടി ! പോലയാടി ‘… ”
” വന്ന് നോക്കട പൂറി മോനെ ”
എന്നും പറഞ്ഞ് കട്ട കലിപ്പോടെ പ്രതിഭ ഫോൺ കട്ട് ചെയ്തു .