ഇവൾക്കും അവിടെയൊക്കെ ഇത്തരം നാറ്റമായിരിക്കുമല്ലേ എന്നവൻ ആ പേടിയിലും അറിയാതെ ചിന്തിച്ച ശേഷം അവൻ്റെ ജീൻസിന് മുകളിൽ ശക്തിയായി ആ മണം തുടച്ച് കളഞ്ഞു .
ശേഷം മണം പോയോ എന്നറിയാൻ ഒരിക്കൽ കൂടി മണത്തതും ആനപ്പിണ്ടത്തിൻ്റെ ചൂര് മാറി ചക്കപ്പഴം ചീഞ്ഞ പോലത്തെ മണമായി മാറിയിരുന്നു അത് .
ദാ ആ ബഞ്ചിൽ പോയി ഇരിക്കട എന്ന് PC അവനോട് പറഞ്ഞ പ്രകാരം അവൻ സ്റ്റേഷനിലെ ബഞ്ചിൽ പോയി ഭയന്ന് വിറച്ച് വാപ്പ വരും എന്ന ധൈര്യത്തോടെ ഇരുന്നു .
ഹൈറ്റും വെയ്റ്റുമുള്ള രണ്ട് ചേട്ടൻമാരെ മണല് വാരൽ കേസിന് അവിടെ പിടിച്ച് നിർത്തിയേക്കുന്നത് അവൻ അപ്പോഴാണ് കാണുന്നത് .
ആളുകൾ ഇടക്കിടക്ക് സ്റ്റേഷനിൽ വന്നും പോയിയും ഇരിക്കുന്നുണ്ടായിരുന്നു .
ഈ തടിമാടൻമാരെയൊക്കെ ഒരു പീറ പെൺ പോലീസ് എന്ത് ചെയ്യാനാ എന്ന് അവൻ ചിന്തിച്ച് തീരുന്ന ആ സ്പോട്ടിൽ തന്നെ പ്രതിഭ ഓഫീസിനകത്ത് നിന്ന് മുഴുത്ത നീളമുള്ള ലാത്തിച്ചൂരലും പിടിച്ചോണ്ട് ഇറങ്ങി വന്നു .
ആ ചൂരൽ കണ്ടതും റെയ്ഹാൻ്റെ കിളി പറന്നു പോയി എന്ന് പറയുന്നതാകും ഉചിതം .
” മണല് നിൻ്റെയൊക്കെ തന്തേടെ വകയാണോട ? നിനക്കൊന്നും എത്ര പറഞ്ഞാലും മനസിലാവില്ലെങ്കിൽ മനസിലാക്കിപ്പിക്കാൻ എനിക്കറിയാടാ ”
എന്നും പറഞ്ഞ് ആ തടിച്ച ചേട്ടൻമാരെ അവൾ ലാത്തി വീശിക്കൊണ്ട് പട്ടിയെ തല്ലുന്ന പോലെ തല്ലിച്ചതക്കുന്നത് റെയ്ഹാൻ നോക്കിയിരുന്നു പോയി .
” ഉം അങ്ങോട് മാറി നിക്കട പുണ്ടച്ചി മക്കളെ എന്നും പറഞ്ഞ് രണ്ട് തടിമാടൻമാരെയും തല്ലി പരിവമാക്കിയ ശേഷം കോളറിൽ പിടിച്ചു കൊണ്ട് അവൾ വലിച്ച് നീക്കി നിർത്തി .