വാപ്പയെ കളിച്ച മകളും പോലീസുകാരിയും 1 [ചിക്കു]

Posted by

അവൾ കുറച്ച് കലിപ്പ് കലർന്ന സ്വരത്തിൽ അത് വന്ന് പറഞ്ഞ PC യോട് ഗൗരവത്തോടെ പറഞ്ഞു .

” അല്ല മാഡം… പുള്ളി ഇച്ചിര് പ്രശ്നക്കാരനാ … മനോജ് സാറിൻ്റെ അടുത്ത സുഹൃത്താ .. പിള്ളാരെ ഒന്ന് പേടിപ്പിച്ച് ഒഴിവാക്കി വിടുന്നതാ നല്ലത് . ”

” റാസ്കൽ ” തനിക്ക് എങ്ങനെ തോന്നിയെടോ കോപ്പേ എന്നോട് ഇത് വന്ന് പറയാൻ ? എത്ര നാളത്തെ സർവീസുണ്ടെടോ തനിക്ക് ? താനും തൻ്റെയൊരു മനോജ് സാറും . രണ്ടിനേയും പിടിച്ച് അകത്തിട്ട് നല്ല ചാമ്പ് ചാമ്പുകയാ വേണ്ടത് . ദേ എൻ്റെ കയ്യ് മേടിക്കാതെ അങ്ങോട്ടെങ്ങാനും മാറി നിക്കടോ കോപ്പേ താൻ ”

അവൾ ആ PC യെ തല്ലാതെ തല്ലി മാറ്റി നിർത്തി .

അതു കണ്ടതും ഈ കുടുക്കിൽ നിന്ന് തനിക്കിനി രക്ഷപ്പെടാൻ കഴിയില്ല എന്ന് റെയ്ഹാൻ മനസിലുറപ്പിച്ചു .

അവന് തൂറാനും മുള്ളാനും ഒരുമിച്ച് മുട്ടാൻ തുടങ്ങി .

” ഈ വണ്ടിയുടെ RC ഓണർ ഇതിലാരാടാ ? ”

വീണ്ടും പ്രതിഭയുടെ കലിപ്പൻ ചോദ്യം വന്നു .

” ഞാനാണ് മാഡം ! വണ്ടി എൻ്റെയാണ് ”

റെയ്ഹാൻ പേടിച്ച് വിറച്ചു കൊണ്ട് അൽപം മുന്നോട്ട് കയറി തല എത്തിച്ച് നിന്നുകൊണ്ട് അവളോട് പറഞ്ഞു .

” ഇതിൻ്റെ RC ബുക്ക് എവിടെ? ”

” അത് ..അത് വീട്ടിലാണ് മാഡം ”

” ഓഹോ ! എന്നാൽ നിൻ്റെ ലൈസൻസിങ്ങെടുക്ക് ”

അതു കേട്ടേതും ലൈസൻസ് ഇല്ലാത്ത അവൻ്റെ തല കറങ്ങുന്ന പോലെ അവന് തോന്നാൻ തുടങ്ങി .

അവൻ തൻ്റെ ജീൻസിൻ്റെ പോക്കറ്റിൽ വാപ്പയെ വിളിക്കാനായി ഫോൺ തപ്പിയതും … പ്രതിഭയുടെ അടുത്ത ചോദ്യം വന്നു .

” ലൈസൻസ് ഫോണിൽ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ടോട ”

” ഇല്ല മാഡം “

Leave a Reply

Your email address will not be published. Required fields are marked *