ഞാൻ സിനിമക്ക് കയറിയേക്കുവാ വാപ്പി… ര ണ്ടര മണിക്കൂറ് കഴിഞ്ഞ് വരാം എന്നും പറഞ്ഞ് അവൻ നൈസായിട്ട് കോൾ കട്ടാക്കുകയും ചെയ്തു .
അങ്ങനെ ആവേശകരമായ പടം കണ്ട് ഇൻ്റർവെല്ലിന് അവനും കൂട്ടുകാരും ജസ്റ്റ് പുറത്തേക്കിറങ്ങി .
മൂത്രമൊഴിയും കഴിഞ്ഞ് പുതിയ തുണ്ട് അപ്ഡേറ്റ്സ് സൈറ്റുകളിൽ തിരഞ്ഞു കൊണ്ട് റെയ്ഹാൻ കൂടെ വന്ന മണകുണാഞ്ചൻമാരുടെ തള്ളും കേട്ട് ഒരു കിങ്ങും കത്തിച്ച് അങ്ങനെ നിന്നു .
പെട്ടെന്ന് മൊബൈലിൽ നിന്നും കണ്ണ് തെറ്റിയപ്പോഴാണ് സിഗരറ്റിൻ്റെ പുകയുടെ വിടവിലൂടെ അവൻ കുറച്ച് നാളുകൾക്ക് ശേഷം ഒരാളെ തീയേറ്ററിൻ്റെ കോമ്പൗണ്ടിൽ വെച്ച് കാണുന്നത് .
അവൻ്റെ കൂടെ ഒന്ന് മുതൽ പ്ലസ്ടു വരെ ഒരുമിച്ചു പഠിച്ച അവൻ്റെ ആദ്യ ലൈനായിരുന്ന വെടിക്കാളി അശ്വതിയെ .
അൽപം എണ്ണക്കറുപ്പായ നിറമാണെങ്കിലും സുന്ദരിയും കാന്താരിയും കലിപ്പിയും ഭൂലോക ഉടായിപ്പുമായിരുന്നു അശ്വതി .
കറുത്ത ലൂസായ ലോങ്ങ് സ്ലീവ് ഷേട്ടും , ബ്ലൂ ബാഗി ജീൻസും , ഓഗിയുടെ ലേറ്റസ്റ്റ് മോഡൽ ക്രീം കളറും പിങ്കും ചേർന്ന കളറിലുള്ള ഷൂസുമിട്ട് അവൾ ഒരു ക്യൂട്ട് ടോം ബോയ് ലുക്കിൽ അടി മുടി ഫ്രീക്കി ആയി മാറിയിരുന്നു .
അവളുടെ രണ്ട് കാതുകളിലും സ്റ്റഡ്സുകളുടെ ബഹളമായിരുന്നു . പുരികത്തിൽ പോലും സ്റ്റഡ് കുത്തിയിട്ടുണ്ട് . മൂക്കിലാണെങ്കിൽ വളയം പോലെ വെള്ളി നിറത്തിൽ ഒരു ചെറിയ മൂക്കുകുത്തിയുമുണ്ടായിരുന്നു .
മുടിയൊക്കെ ടോം ബോയ് ലുക്കിൽ വെട്ടി പച്ചയും റെഡും നിറത്തിൽ ഇടയിലൂടെ കളറ് ചെയ്ത രീതിയിൽ വളരെ ഫ്രീക്കിയായിട്ടായിരുന്നു അവളുടെ ആ നിൽപ്.